0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

ഉറക്കെ കരഞ്ഞു അത്‌ കേട്ട് വജ്രാ ഒന്നും നോക്കി അവരെ അപ്പോൾ ഗുണ അവർക്ക് നേരെ നടന്നു അടുത്ത് അത്‌ കണ്ടു മൈക്കിൾ ഒന്നും പേടിച്ചു ഇരുന്നിടത് നിന്ന് എഴുന്നേൽകാൻ അയാൾ ഒന്നും ശ്രെമം നടത്താൻ മുതിർന്നു തന്റെ കൈ എടുത്ത് കസേരയുടെ ഹാൻഡിൽ വെച്ച് ഒന്നും ഉയരാൻ ശ്രെമിച്ചു ഒരു സപ്പോർട്ടിന് ആയി പക്ഷേ  വജ്രായുടെ മുഖത്തേക് നോക്കിയപ്പോൾ അത്‌ വേണ്ടാ എന്നാ തീരുമാനം മൈക്കിൾ  എടുത്തു....

ഗുണ അവരുടെ അടുത്ത് എത്തി അമ്മച്ചിയുടെ മുഖത്തേക് നോക്കി എന്നിട്ട് കൈ എടുത്ത് ഒരു വിരൽ ചുണ്ടിലേക് അടുപ്പിച്ചു കാണിച്ചു

ഗുണ...  ഇനി ഒരു ശബ്ദം കേട്ടാൽ... എന്ന് പറഞ്ഞു ഒരു പെണ്ണിന്റെ മുടിക്ക് പിടിച്ചു പിറകേക് ആക്കി എന്നിട്ട് അവളുടെ കഴുത്തിലേക് തന്റെ knif  കുത്തി വെച്ചു ആ knif ന്റെ കുർത്ത മുന അവളുടെ തൊണ്ട കുഴിയിലേക്ക് കുറച്ചു ഇറക്കി അവിടുന്ന് ചോര പൊടിഞ്ഞു ...... അത്‌ കണ്ടതോടെ ആ അമ്മ പേടിച്ചു മകളെ പിടിക്കുകയും ഗുണയുടെ കാലു പിടിക്കാൻ ശ്രെമിക്കുകയും ചെയ്തു  അവർ ശബ്ദം ഉണ്ടാക്കിയതേ ഇല്ല ഗുണ തന്റെ knife എടുത്തു തന്റെ കാലിലേക്ക് നീണ്ട കൈ എടുക്കാൻ ആക്ഷൻ കാണിച്ചു അവൻ ആ പെണ്ണിനെ വിട്ടു ആ അമ്മ ആ കുട്ടിയെ കുടി മുറുകി പിടിച്ചു കൈക്കുള്ളിൽ ആക്കി കെട്ടിപിടിച്ചു.....

ഗുണ.... ഇനി ഒരു മുളക്കം കേട്ടാൽ മകളുടെ തലയും ആ ടേബിളിൽ ഉണ്ടാവു..... കേട്ടാലോ അത് പറഞ്ഞു അവൻ എഴുന്നേറ്റ് വജ്രായുടെ പിറകിൽ പോയി നിന്നും

വജ്രാ...  അപ്പോ

💬 Comments

View all comments