0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

കാര്യം ഇത്രയേ ഉള്ളൂ തന്റെ മകൻ കൈ വെക്കാൻ പാടില്ലാത്ത ഒരിടത്തും കയറി കൈ വെച്ചു അപ്പൊ അതിന്റെ ഏറ്റവും ചെറിയ ശിക്ഷയായ മരണം അവന്ന് ഞങ്ങൾ കൊടുത്തു....

മൈക്കിൾ സൈമന്റെ മുഖത്തേക് തന്നെ നോക്കി ഒന്നും പറയാതെ...

വജ്രാ... ഇത് എന്റെ കാർഡ് ആണ് ഇനി വല്ലതും തീർക്കാൻ ഉണ്ട് എങ്കിൽ അന്വേഷിച്ചു ഒന്നും ബുദ്ധിമുട്ടേണ്ട ... പിന്നെ മനസ്സിൽ എപ്പോയെങ്കിലും പകരം വിട്ടണം എന്നാ ഒരു ചിന്ത ഉണ്ടാകുമ്പോൾ ഇ കാണുന്ന രണ്ടു പെൺകുട്ടികളെയും തന്റെ ഭാര്യയെയും.... പിന്നെ നോർത്ത് വെസ്റ്റോൺ കോളേനിയിൽ ഉള്ള തന്റെ കാമുകിയെയും അതിൽ ഉള്ള 3 വയസ്കാരി ആ പെൺകുഞ്ഞിനെ കുടി കൊന്നിട്ടെ  താൻ ഞങ്ങളുടെ അടുത്തേക് ഇറങ്ങാവു മനസ്സിൽ ആയോ

അതു കേട്ടതും അയാൾ ഒന്നും ഞെട്ടി കുടെ അയാളുടെ ഭാര്യയും മക്കളും..

വജ്രാ എഴുനേറ്റു.... ഇത് ഇവിടം കൊണ്ട് തീർന്നു എന്ന് വിശ്വസിക്കുന്നു മൈക്കിളിന് മനസ്സിൽ ആയോ

അയാള് പതുക്കെ എഴുനേറ്റു....

വജ്രാ.... ഇനി ശ്രീഹാള്ളി എന്നാ പേര് ഞാൻ കേൾക്കാൻ ഇടയായാൽ  തന്റെ ഈ കുടുബവും തന്റേത് ആയ ഒന്നും ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നുള്ളതിന്ന് ഒരു തെളിവ് പോലും ബാക്കി വെക്കാതെ ഞാൻ എല്ലാം ഇല്ലാതെ ആകും .... അത്‌ പറഞ്ഞു തിരിഞ്ഞു നടന്നു

മൈക്കിൾ ഒന്നും വിറച്ചു പോയി അയാൾ അവിടെ ഇരുന്നു പോയി

ഗുണ.... എടോ തന്റെ മകന്റെ ബോഡി ഓക്കേ ചിലപ്പോ ലേറ്റ് സ്റ്റോൺ പ്രോപ്പർട്ടിസ് മൊത്തം നശിപ്പിച്ചപോൾ അതിൽ പോയി കാണും... പിന്നെ അവന്റെ കുടെ ഉള്ള

💬 Comments

View all comments