0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

ഒരുത്തന്റെ കാര്യം കുടി ഇനി താൻ ഡീൽ ചെയ്യണം കേട്ടാലോ പിന്നെ ഈ തല എടുത്തു അടക്കം ചെയ്യാൻ നോക്  ഗുണ അയാളുടെ അടുത്തേക് വന്നു എന്നിട്ട് ഷേക്ക്‌ ഹാൻഡിന് വേണ്ടി കൈ കാണിച്ചു അയാൾ ദേഷ്യവും സങ്കടവും ഒന്നും ചെയ്യാൻ ആകാത്തത് കൊണ്ട് ഉള്ള നിസ്സഹായതായും എല്ലാം ഉൾകൊണ്ട് മൈക്കിൾ ഗുണയുടെ നേരെ കൈ നീട്ടി കൈയിൽ പിടിച്ചു ഗുണ ഇടത്തെ കൈ കുടെ മുന്നോട്ട് നീട്ടി രണ്ടു കൈ കൊണ്ട് അയാളുടെ കൈക്ക് പിടിച്ചു.. പെട്ടെന്ന് അയാൾ എഴുന്നേറ്റ് പോയി അയാളുടെ മുഖത്തു പേടി നിറഞ്ഞു അയാൾ പേടിയോടെ ഗുണയുടെ മുഖത്തേക് നോക്കി... ഗുണ അയാളുടെ മുഖത്തെക് നോക്കി ഒന്നും ചിരിച്ചു... അയാൾ കൈ വലിക്കാൻ ഒന്നും ചെറുങ്ങനെ ശ്രെമിച്ചു പക്ഷെ ഗുണയുടെ പിടുത്തത്തിൽ നിന്ന് ഒരിന്ജ് അനങ്ങില്ല എന്ന് അയാൾക് മനസ്സിൽ ആയി.. ഗുണയുടെ മുഖം ഭാവം മാറി കണ്ണിൽ ഒരു വന്ന്യതയു മുഖം ക്രൂരമാകുകയും ചെയ്തു  അയാൾ ഒന്നും വിറച്ചു പോയി

ഗുണ... മനുഷ്യന്ന് മറവി കാണും അപ്പൊ പറഞ്ഞത് എല്ലാം മറക്കും പക്ഷേ മറക്കാത്ത ഒരു ഓർമ്മ  ഉണ്ടായാൽ ഒന്നും മറന്നു പോവില്ല അപ്പൊ ഒരു ഓർമ ഉണ്ടാകണം.... അല്ലെ

മൈക്കിൾ  യാ ആാാാാ ആാാാ.... എന്ന് അലറി വിളിച്ചു കരഞ്ഞു പോയി അയാളുടെ ചുണ്ടുവിരൽ പകുതി കട്ട് ആയി ആ ടേബിളിൽ വീണു അയാളുടെ നിലവിളി കേട്ട് എഴുന്നേൽക്കാൻ പോയ അയാളുടെ ഭാര്യയേ  ഗുണ ഒന്നും തിരിഞ്ഞു നോക്കി അപ്പോ തന്നെ അവർ പേടിച്ചു വാ പോത്തി അവിടെ

💬 Comments

View all comments