0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

തന്നെ ഇരുന്നു പോയി മൈക്കിൾ ആണ് എങ്കിൽ വേദന കൊണ്ടു നിലവിളിച്ചു കരഞ്ഞു ചാടി തുള്ളുകയാണ് പക്ഷേ ഇപ്പോഴും കൈ ഗുണയുടെ കൈക്കുള്ളിൽ ആണ് അയാൾ വേദന കൊണ്ട് വിറച്ചു കൊണ്ടിരുന്നു ഗുണ ഒരു കൈ വിട്ടു കൈയിൽ ഉള്ള സിഗർ കട്ടർ രണ്ടു വട്ടം ഒന്നും ഞെക്കി കാണിച്ചു  കുടെ കട്ട് ചെയ്താ വിരൽ ഗുണ ഞെരിച്ചു അയാൾ വേദന കൊണ്ട് നിലവിളിച്ചു കരഞ്ഞു തുള്ളി പോയി..ഗുണ കണ്ണ് കൊണ്ട് കാണിച്ചപ്പോൾ കുടെ ഉള്ള ഒരു ഗാർഡ് വന്നു ഒരു തുണി കൊടുത്തു ഗുണ കൈ വിട്ട് അതിൽ കൈ തുടച്ചു കട്ടർ അവനെ ഏല്പിച്ചു...

കൈ  വിട്ടു കിട്ടിയ മൈക്കിൾ വിരൽ പൊക്കി മുറുകി പിടിച്ചുവേദന കൊണ്ടു അയാൾ പിടഞ്ഞു പോയി അപ്പോൾ ഗുണ കൈ തുടച്ച തുണി എടുത്തു അയാൾക് നേരെ ഇട്ടു കൊടുത്ത്  അയാൾ അത്‌ കൊണ്ടു വിരൽ ചുറ്റി പിടിച്ചു

ഗുണ... അപ്പൊ കമാൻഡർ  പറഞ്ഞത്  ശ്രീഹള്ളി എന്നാ പേര് കേൾക്കാൻ ഇടയായാൽ എന്നാണ്... പക്ഷേ എന്റേത് രീതി വേറെ ആണ്  ശ്രീഹള്ളി എന്നത് ഇനി എന്റെ ചിന്തയിൽ  വന്നാൽ മൈക്കിളെ ....

മൈക്കിൾ.... ഇല്ല വരില്ല...... ചിന്തയിൽ പോലും വരില്ല അയാൾ കരഞ്ഞു കൊണ്ടു പറഞ്ഞു

ഗുണ.... അപ്പൊ മനസ്സിൽ ആയി വെരി ഗുഡ്...

ഗുണ അത്‌ പറഞ്ഞു തിരിഞ്ഞു നടന്നു അവിടെ ഉള്ള അയാളുടെ ഭാര്യയുടെയും മക്കളുടെയും അടുത്ത് വന്നു നിന്നും അവരെ നോക്കി അവർ അവനെ കണ്ടു പേടിച്ചു വിറച്ചു തല കുമ്പിട്ടു ഇരുന്നു

ഗുണ

💬 Comments

View all comments