0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

പതുകെ അവിടെ മുട്ടിൽ ഇരുന്നു മൈക്കിളിന്റെ ഒരു മകളുടെ മുടിയിൽ ഒന്നും തഴുകി.....ബോയ്സ് നമുക്ക് ഇവളുമാരെ അങ്ങ് കൊണ്ടു പോയാലോ

അത്‌ കേട്ടതും ആ അമ്മ വാ വിട്ടു കരഞ്ഞു എന്നിട്ട് ഗുണയുടെ നേരെ നോക്കി കൈ കൂപ്പി പിറകിൽ നിന്ന് മൈക്കിളു കരഞ്ഞു കൊണ്ടു പറഞ്ഞു എന്റെ മക്കളെ ഒന്നും ചെയ്യരുതേ

ഗുണ ആ അമ്മയുടെ മുഖത്തു നോക്കി കൊണ്ടു പറഞ്ഞു... സ്വന്തം പെണ്മക്കളെ ചോദിച്ചപ്പോൾ വിഷമം ഉണ്ടല്ലെ നിങ്ങളുടെ ഭർത്താവും മകനും കുടി പല പെൺകുട്ടികളുടെ ജീവിതം തകർത്തപ്പോൾ ഈ സങ്കടം ഒന്നും ഉണ്ടായിരുന്നില്ലാലോ.... പിന്നെ ഒന്നേ ഓര്മിപ്പിക്കുന്നുള്ളു ഇപ്പോ മകൻ ചെയ്താ തെറ്റ് നിങ്ങളാരും ആവർത്തിക്കാതെ ഇരുനോളണം ... ഇനി ഇവിടുന്ന് ആരെങ്കിലും ഒരാൾ  അവിടെ ആ ടേബിളിൽ ഉള്ള കാർഡിന്റെ സോഴ്സ് അറിയാൻ ശ്രെമിച്ചാൽ......അല്ലെങ്കിൽ മകന്റെ മരണം അറിയാൻ താല്പര്യം പെട്ടാൽ .... ആ അമ്മ ഇല്ല എന്ന് കൈ കൂപ്പി തലയാട്ടി

ഗുണ ആ ഓഫീസ് റൂമിൽ നിന്ന് പുറത്തേക് നടന്നു നീങ്ങി അവന്റെ പിറകെ രണ്ടു ഗാർഡ്സും അവർ പോകുന്ന വഴിൽ എല്ലാം മൈക്കിളിന്റെ ആളുകൾ വീണു കിടക്കുന്നുണ്ട് ഗുണ മുറ്റത്തു എത്തിയതും  അവരുടെ അടുത്തേക് black Land Rover Defender കൊണ്ട് പോയി നിറുത്തി ഡോർ തുറന്നു ഗുണ അതിൽ കയറി അവിടെ നിന്ന് മുന്നോട്ട് പോയി ഗേറ്റ്ന്റെ അടുത്ത് എത്തി വണ്ടി നിർത്തി പിറകെക്ക് ഒന്നും നോക്കി മുറ്റത്തെ പല ഇടങ്ങളിൽ ആയി  മൈക്കിളിന്റെ ആളുകൾ ചത്തു കിടക്കുന്നു അവൻ അത്‌ കണ്ടു ഒന്നും ചിരിച്ചു

💬 Comments

View all comments