Chapter Title : രാവണ ഉദയം 10 [Uncle jhon]
ഗുണ... എവിടുന്നോ വന്നു വീണ ഇയാംഭാറ്റകൾ കഷ്ടം പോകാം......അവരുടെ വണ്ടി മുന്നോട്ട് എടുത്തു പിറകിൽ എസ്കോർട്ട് ആയി സെയിം രണ്ടു വണ്ടികളും അവർ വേഗത്തിൽ അവിടെ നിന്ന് ഓടിച്ചു പോയി
മംഗലത്ത് തറവാട്
സാവിത്രിയും സുഭദ്രയും പൂമുഖത്തേക് നടന്നു വന്നു അവിടെ മാലതിയും മാളുവും പുറത്തേക് നോക്കി ഇരിക്കുന്നു സുഭദ്ര വന്നു മാലതിയുടെ തോളിൽ കൈ വെച്ചു
സുഭദ്ര... എന്താ രണ്ടാളും ഗേറ്റ്ന്റെ അടുത്തേക് നോക്കി നികുന്നത്
മാളു... മക്കൾ ഓക്കേ വരേണ്ട സമയം കഴിഞ്ഞു ഇത് വരെ ആയിട്ടും എത്തില്ല
സാവിത്രി... അഖിൽ ഇല്ലേ കുടെ അവർ ജോളി ആക്കി അടിച്ചുപൊളി ആയി വരുക ആയിരിക്കും
മാലതി...ചേച്ചി രാത്രി ഇത്ര വൈകിലെ ഞാൻ അവരുടെ ഫോണിലേക്കു വിളിച്ചിരുന്നു വൈകിട്ട് 4 മണി ഓക്കേ ആയപ്പോൾ അവർ എവിടെ എത്തി എന്ന് അറിയാൻ പക്ഷേ ആരു എടുത്തില്ല
സുഭദ്ര... പാട്ട് ഓക്കേ വെച്ച് വരുന്നത് കൊണ്ട് ആയിരിക്കും നിങ്ങൾ ഇങ്ങനെ പേടിക്കാതെ
അപ്പോൾ ആണ് ഗേറ്റിന്റെ അടുത്ത് നിന്ന് ഒരു വണ്ടിയുടെ ലൈറ്റ് കണ്ടത്
സാവിത്രി... താ അവർ എത്തി എന്ന് തോന്നുന്നു
ആ വണ്ടി പുമുഖത് എത്തിയതും അവരുടെ പ്രതിക്ഷ തെറ്റി ഭാർഗവാനും ഭദ്രനും ആയിരുന്നു അവർ കാറിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക് എത്തി
ഭാർഗവാൻ... ഇത് എന്താ നിങ്ങൾ ഓക്കേ പൂമുഖത്തു വന്നു നിന്ന് ഞങ്ങളെ സ്വാകാരിക്കാൻ ആണോ
സുഭദ്ര... അതെ വലിയ പൂത്തുരം ചേകവർ അല്ലെ വന്നു നിന്ന് സ്വാകാരിക്കാൻ.. അതു കേട്ട് അവർ എല്ലാവരും ചിരിച്ചു
ഭദ്രൻ... ഇവിടുത്തെ നടുവഴികൾ
💬 Comments
View all comments