0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

ആടി ഞങ്ങൾ അപ്പൊ ചേകവന്മാരെ വിലയിക് എടുത്തു അവരെ കൊണ്ടു അങ്കം കുറിപിക്കാൻ പ്രാപ്തരായവർ  അപ്പൊ ഞങ്ങൾക് വേണ്ടി നിങ്ങൾ സ്വാകാരണം ഒരുകിയൽ തെറ്റ് ഒന്നും ഇല്ല

സാവിത്രി.... എന്നാ നാടുവാഴി അറിയാൻ നമ്മുടെ മക്കൾ ഇത് വരെ ആയിട്ടും എത്തി ഇല്ല അവർക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് തമ്പുരാനെ

ഭദ്രൻ... അവർ എത്തിലെ സമയം 9.30  കഴിഞ്ഞില്ലേ.. ഭാർഗവാ നീ ഒന്നും അഖിലിനെ വിളിച്ചേ

ഭാർഗവാൻ... ഞാൻ അവനെ ഉച്ചയ്ക് വിളിച്ചപ്പോൾ അവൻ ബാംഗ്ലൂർ റോഡിൽ കയറി എന്നാ പറഞ്ഞത് ഇന്നലെ തിരുപ്പതി പോയി തിരിച്ചു വന്നു നമ്മുടെ അവിടെ ഉള്ള വില്ലയിൽ ഓക്കേ കേറി റസ്റ്റ്‌ എടുത്ത് ഒരു  11.30 യിക്ക് അവിടുന്നു ഇറങ്ങി ഉച്ചയ്ക് വിളിച്ചപ്പോൾ ഫുഡ്‌ കയിച് എന്നു നമ്മുടെ NH ലേക്ക് കയറാൻ പോകുകയാണ് എന്നൊക്കെ അവൻ പറഞ്ഞിരുന്നു.... പിന്നെ അവർ എങ്ങനെ പോയാലും 8 മണി ആകുബോൾ എത്തേണ്ടത് അല്ലെ

അത്‌ എല്ലാം കേട്ടത്തോടെ അവിടെ ഉള്ളവരുടെ എല്ലാം നെഞ്ച് പിടയൻ തുടങ്ങി

ഭദ്രൻ.... നിങ്ങൾ എല്ലാവരും മക്കളുടെ എല്ലാവരുടെയും ഫോണിലേക്ക് വിളിക്... അതു കേട്ടതും എല്ലാവരും മക്കളുടെ എല്ലാം ഫോണിലേക്കു വിളിച്ചു എല്ലാം നമ്പറും അടിയുന്നുണ്ട് എടുക്കുന്നില്ല

മാളു... ആരും ഫോൺ എടുക്കുന്നില്ല ചേട്ടാ

എല്ലാവരും പേടിച്ചു തുടങ്ങി കുടുബത്തിലെ മൊത്തം യുവതലമുറയും ആണ് ഇപ്പോൾ കാണാതെ ആയത് മാലതി കരയാൻ തുടങ്ങി

ഭാർഗവാൻ... നിങ്ങൾ ഓക്കേ ഒന്നും സമാധാനപെട് ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല അവർ ഇപ്പോ എത്തും അപ്പോയെക്ക് ഭദ്രൻ ശേഖരനെ വിളിച്ചു...

ഭദ്രൻ... ശേഖര

💬 Comments

View all comments