0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

നീ എവിടെയാ

ശേഖരൻ... വീട്ടിലേക് പോയികൊണ്ടിരിക്കുകയാ എന്താടാ

ഭദ്രൻ... മക്കളെ ഒന്നും വിളിച്ചിട്ട് കിട്ടുന്നില്ല ബാംഗ്ലൂരിൽ നിന്ന് ഇവിടെ എത്തേണ്ട സമയവുമായി  ഇവിടെ എല്ലാവരും കുറച്ചു പേടിയില്ല

ശേഖരൻ... ഒന്നും ഇല്ലടാ ഞാൻ ഇപ്പോ അങ്ങോട്ടേക് വരാം പിന്നെ ഞാൻ നമ്മുടെ ടീമിനെ വിളിച്ചു ഒന്ന് നോക്കാൻ പറയാം കുടെ എല്ലാം മെയിൻ ടോൾ  ബൂത്തിലേക് ഒന്നും വിളിച്ചു  നമ്മുടെ വണ്ടി പാസ്സ് ചെയ്തിട്ട് ഉണ്ടോ എന്ന് ഒന്നും നോക്കിക്കം നീ അവരുടെ വണ്ടി നമ്പർ ഡീറ്റെയിൽസ് ഒന്നും വാട്സാപ്പ് ചെയ്  കുടെ നമ്മുടെ കുരിയനെ വിളിച്ചു ഒന്നും നോകാം പറയാം നീ ഒന്നുകൊണ്ടു വിഷമിക്കാതെ കേട്ടോ ഞാൻ ഇപ്പോ വരാം.. അയാൾ ഫോൺ വെച്ച്... എടോ കാർ മംഗലത്തേക് പോകട്ടെ

അപ്പോയെക്കും മംഗലത് തറവാട്ടിൽ കുട്ടകരച്ചിൽ തുടങ്ങിയിരുന്നു റുക്‌മണിയും റൂമിൽ നിന്ന് പൂമുഖത്തു എത്തിയപ്പോൾ അവിടെ ഉള്ള സ്ത്രീകൾ എല്ലാവരും കരയുന്നു...

റുക്മണി... എന്താ എന്ത്പറ്റി

സുഭദ്ര.... മക്കളെ വിളിച്ചിട്ട് കിട്ടുന്നില്ല വരേണ്ട സമയവും കഴിഞ്ഞു

അപ്പോയെക്കും ഗേറ്റ് കടന്നു ശേഖരന്റെ കാറും വന്നു ഭദ്രൻ കാറിന്റെ അടുത്തേക് ചെന്ന് ശേഖരാൻ കാറിൽ നിന്ന് ഇറങ്ങി

ഭദ്രൻ... എന്ത് ആയാടാ

ശേഖരൻ.. നമ്മുടെ അടുത്ത് ഉള്ള ടോൾ ഭൂത്തിൽ  കാർ എൻട്രി ആയിട്ട് ഇല്ല.. പിന്നെ പേടിക്കുകയൊന്നും വേണ്ടാ വേറെ ആക്‌സിഡന്റസ് ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ട് ഇല്ല ഭദ്രൻ ആകെ വല്ലാതെ ആയി

ഭദ്രൻ... നമുക്ക് എന്ന ഒന്നും പോയി നോക്കിയാലോ

ശേഖരൻ... നിക്ക് ഞാൻ കുര്യയനെ വിളിച്ചു ബാംഗ്ലൂർ ഹൈവേ ടോൾ ബൂത്തിൽ നിന്ന്

💬 Comments

View all comments