0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

നമ്മുടെ വണ്ടി എക്സിറ്റ് ആയിട്ട് ഉണ്ടോ എന്ന് അറിയാൻ പറഞ്ഞിരുന്നു അത്‌ അറിഞ്ഞിട്ട് നമുക്ക് ഇറങ്ങാം

ഭാർഗവാൻ അപ്പോയെക്കും അങ്ങോട്ട് വന്നു... എന്താ ഏട്ടാ ചെയുക കാൾ ഒന്നും എടുക്കുന്നില്ല കുടെ എനിക്കു പേടി ആവുന്നു..

പെട്ടെന്ന് ആണ് ഗേറ്റ് കടന്നു ഒരു ആംബുലൻസ് വരുന്നത് അത്‌ കണ്ടപ്പോയെക്കും അവിടെ ഉള്ളവർ സ്ത്രികൾ എല്ലാം നിലവിളിച്ചു  ആ ആംബുലൻസിന്റെ അടുത്തേക് ഓടി ഭദ്രനും ഭാർഗവാനും ശേഖരനും ഓക്കേ പേടിച്ചു ആ വാനിന്റെ അടുത്തേക് പോയി ആംബുലൻസ് നിന്നും മുന്നിൽ നിന്ന് ഒരു ഡോക്ടർ ഇറങ്ങി കുടെ.. അത്‌ കണ്ടതും എല്ലാവരും കരഞ്ഞു നിലവിളിച്ചു അപ്പോൾ ആണ് ഡോക്ടറുടെ പിറകെ പഞ്ചമിയും ഇറങ്ങിയത് രണ്ടു ചെവിയിലും ഇയർ muff  അത്‌ കണ്ടു എല്ലാവരും ആകെ പരിഭ്രമിച്ചു അപ്പോൾ സുഭദ്ര ഓടി പോയ്‌ അവളെ കെട്ടിപിടിച്ചു കരഞ്ഞു അവളെ കണ്ടതും ബാക്കി ഉള്ള സ്ത്രീകൾ കരയാൻ തുടങ്ങി ഭാർഗവാനും ഭദ്രനും ശേഖരനും എല്ലാം അവളുടെ അടുത്തു എത്തി അവരുടെ കരച്ചിൽ ശബ്ദം അവിടെ നല്ല രീതിയിൽ ഉള്ള ശബ്ദം കോലാഹലം സൃഷ്ടിച്ചു അപ്പോയെക്കും പഞ്ചമി എല്ലാവരുടേയും നേരെ കൈ കൊണ്ടു ശബ്ദം ഉണ്ടാകുന്നത് നിർത്താൻ എന്നാ പോലെ കാണിച്ചു.. അവർക്ക് മറ്റുള്ളവരെ എന്ത് പറ്റി എന്ന് അറിയാൻ ഉള്ള ദൃതി കാരണം അവർ അവൾ കാണിച്ചത് ഒന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ ചോദിയങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു ഇതൊക്കെ കണ്ടു അവിടെ ഉണ്ടായിരുന്ന ഡോക്ടർ അവരോടു... എല്ലാവരും ഒന്നും മിണ്ടാതെ ഇരിക്കും എന്ന് ശബ്ദത്തിൽ പറഞ്ഞു

പഞ്ചമി... അയ്യോ... ഡോക്ടർ...

💬 Comments

View all comments