Chapter Title : രാവണ ഉദയം 10 [Uncle jhon]
ഡോക്ടർ... സോറി കുട്ടി... നിങ്ങൾ ഓക്കേ ഒന്നും ഞാൻ പറയുന്നത് കേൾക്കും
അവിടെ ഉള്ളവർ എല്ലാം ഡോക്ടറേ നോക്കി..
മാളു.. ഞങ്ങളുടെ മക്കൾ.. ഡോക്ടർ
ഡോക്ടർ.... നിങ്ങളുടെ മക്കൾക്കു ഒന്നും പറ്റിയിട്ടില്ല എല്ലാവരും ഞാൻ പറയുന്നത് ഒന്നും കേൾക്കും അവർ എല്ലാം പിറകിൽ ഉണ്ട് ആർക്കും ഒന്നും പറ്റിയിട്ടില്ല ആദ്യ ആരു ശബ്ദം ഉണ്ടാകരുത് മനസ്സിൽ ആയാലോ അവരെ ആദ്യ നമുക്ക് വീടിന്റെ ഉള്ളിലോട്ടു കയറ്റം പിന്നെ കാര്യങ്ങൾ സംസാരികം കേട്ടോ എല്ലാവരും ഓക്കേ എന്ന് തലയാട്ടി
ആംബുലൻസ് പിൻവാതിൽ തുറന്നു കുട്ടികൾ എല്ലാവരും ഉണ്ട് പക്ഷേ അവരുടെ ഓക്കേ ചെവി പൊതിഞ്ഞു വെച്ചിട്ടുണ്ട് കുടെ ഇയർ muffer ഇട്ടിട്ടുണ്ട് അത് കണ്ടതും മാലതി കരയാൻ തുടങ്ങി
ഡോക്ടർ... ഞാൻ പറഞ്ഞത് നിങ്ങൾക് മനസ്സിൽ ആയില്ലേ
അവർ എല്ലാവരും കുട്ടികളെയും അഖിലിനെയും അകത്തേക്കു കൂട്ടികൊണ്ട് പോയി
എല്ലാവരെയും അകത്തു ആക്കി എല്ലാവർക്കും ഉറങ്ങാൻ ഉള്ള സ്വാടെഷൻ കുത്തി വെച്ചു ഡോക്ടർ പുറത്തേക് ഇറങ്ങി എല്ലാവരും ഡോക്ടറുടെ പിറകെ ഉണ്ട് കുടെ പഞ്ചമിയും
ഡോക്ടർ... ഈ കുട്ടിയോട് ഇന്ന് ഒന്നും ചോദിച്ചു അറിയാൻ നിൽക്കരുത് കാരണം ഈ കുട്ടിയുടെ ഇയർ ഡ്രംസിനും നല്ല രീതിയിൽ സൗണ്ട് ഈഫക്ട് ചെയ്തിട്ട് ഉണ്ട് പൊട്ടാതെ കിട്ടിയത് ഭാഗ്യം മിഡിൽ ഇറാ ഓക്കേ എന്ത് എങ്കിലും സംഭവിച്ചിരുന്നു എങ്കിൽ പിന്നെ കേൾക്കാതെ ആയേനെ
ഭദ്രൻ... ഡോക്ടർ എന്താണ് സംഭവിച്ചത്
ഡോക്ടർ... അത് എനിക്കു അറിയില്ല ഈ കുട്ടിയോട് തന്നെ ചോദിച്ചു കൊള്ളും രണ്ടു ദിവസം കഴിഞ്ഞിട്... പിന്നെ മരുന്ന് ഉണ്ട് കുടെ ഡ്രോപ്സ്
💬 Comments
View all comments