0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

ഉണ്ട് ഇനി ആർക്കും ഓക്കേ പ്രോബ്ലം ഉണ്ടാകും എന്ന്

ശേഖരൻ... എന്ത് പ്രോബ്ലം

ഡോക്ടർ... എല്ലാവരുടേയും ഇയർ ഡ്രംസ് സരമായി ബാധിച്ചിട് ഉണ്ട് അധിക ശബ്ദം കാരണം  വന്ന പ്രോബ്ലം ആണ് ബാക്കി ഉള്ളവർക് ആർക്കും എങ്കിലും കേൾവി കുറവ് ഉണ്ടോ എന്ന് 3 ദിവസം കഴിഞ്ഞിട്ട് ഒന്നും കൊണ്ടു പോയി ചെക് ചെയ്യണം ... ഇതു വരെ ഞങ്ങൾ നോക്കിയപ്പോൾ ഒന്നും സംഭവിച്ചിട്ടില്ല പക്ഷേ ഒരു 3 ദിവസം കഴിഞ്ഞാലേ ബാക്കി പറയാൻ ആവും... പിന്നെ വളരെ പ്രധാനപെട്ട കാര്യം ഒരു വിധത്തിൽ ഉള്ള വോയിസ്‌ നോയിസും 7 ദിവസത്തേക് ഇവർക്ക് ആർക്കും ഉണ്ടാവരുത്... പിന്നെ കുട്ടി പോയി റസ്റ്റ്‌ എടുത്തോളും അതും പറഞ്ഞു ഡോക്ടർ പുറത്തേക് ഇറങ്ങാൻ തുടങ്ങി സ്ത്രീകൾ എല്ലാം വീടിന്ന് ഉള്ളിൽ ഭദ്രൻ ഭാർഗവാൻ ശേഖരൻ ഡോക്ടറുടെ കുടെ പുറത്തേക് ഇറങ്ങി

ശേഖരൻ.... സാർ എന്താണ് ഇതിന്റെ ഒരു അർത്ഥം

ഡോക്ടർ.... ഇത് വരെ ഇങ്ങനെ ഒരു കേസ്‌ എന്റെ അടുത്ത് വന്നിട്ടില്ല...  പക്ഷേ ഞാൻ ആദ്യ ജോലി ചെയ്താ ഹോസ്പിറ്റലിൽ ഇത് പോലെ ഒരു കേസ്‌ ഉണ്ടായിരുന്നു അത്‌ പക്ഷേ ഫാക്ടറി വർക്കേഴ്സ് ആയിരുന്നു കുറച്ചു വർക്കേഴ്സ് റൂമിൽ കുടുങ്ങി പോയി കുടെ അവിടെ ഉണ്ടായ എക്സ്പ്ലോഷൻ കാരണം ഉണ്ടായ വലിയ തോതിൽ ഉള്ള ശബ്ദം കാരണം അവരുടെ ചെവി കേൾക്കാതെ ആയി.... ഇപ്പോ ഇവിടുത്തെ കുട്ടികളുടെ  അവസ്ഥ  ഏറെ കുറെ സിമിലർ ആണ് ഇവരെ കൊണ്ടു വന്ന സമയത്ത് വളരെ പരിതാപകരം ആയിരുന്നു ഇതിൽ ആർക്കും എങ്കിലും ചെവിക്കു

💬 Comments

View all comments