0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

പ്രോബ്ലം വരാം കേൾവി നഷ്ടപ്പെട്ടു എന്നും വരാം

അത്‌ കേട്ടത്തോടെ ഭാർഗവാൻ കരഞ്ഞു പോയി ഭദ്രന്റെ കണ്ണു നിറഞ്ഞു പോയി

ഒന്നും എനിക്കു ഉറപ്പ് ആണ് ആരോ കരുതി കുട്ടി ചെയ്തത് ആണ്

ശേഖരൻ... സാർ ഇവർ എങ്ങനെ ഹോസ്പിറ്റലിൽ എത്തി

ഡോക്ടർ... നാട്ടുകാർ എത്തിച്ചത് ആണ് പിന്നെ നിങ്ങളുടെ വണ്ടി ഹോസ്പിറ്റലിൽ ഉണ്ട്..

ഭദ്രൻ... നന്ദി ഡോക്ടർ മക്കളെ നോക്കിയതിനും ഇവിടെ  വരെ എത്തിച്ചാതിനും  ബില്ല് ഓക്കേ...

ഡോക്ടർ... അത്‌ ഓക്കേ ആ കുട്ടി പേ ചെയ്തു ആംബുലൻസ് അടക്കം

അപ്പോയെക്കും ഭാർഗവാൻ ഒരു കേട്ട് പണം എടുത്തു ഭദ്രന്റെ കൈയിൽ കൊടുത്ത് അയാൾ അത്‌ ഡോക്ടർക് കൈയിൽ വെച്ചു കൊടുത്ത്... ഇത് ഞങ്ങളുടെ മക്കളെ....

ഡോക്ടർ അത് വാങ്ങി പിന്നെ തിരിച്ചു കൊടുത്തു... വേണ്ടാ സാർ ഞാൻ എന്റെ ജോലി ആണ് ചെയ്തത്  കുട്ടികളെ ശ്രദ്ധിക്കുക അപ്പൊ ശെരി കാണാം.. അത്‌ പറഞ്ഞു അയാൾ അവിടെ നീന്ന് അവരോട് എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി ആംബുലൻസിൽ കയറി പോയി

ഭാർഗവാൻ... നല്ല മനുഷ്യൻ  അല്ലെ ചേട്ടാ എന്നാലും...

ശേഖരൻ... അതെ എന്നാലും ആരാടാ നമ്മടാ മക്കളോട് ഇ ചെയ്ത്ത് ചെയ്തത്

ഭദ്രന്റെ കണ്ണു ചുവന്നു  ആരായാലും വിടില്ല ഞാൻ...

സായി തന്റെ ഫോൺ അടിയുന്ന ശബ്ദം കേട്ട് റൂമിൽ നിന്ന് പുറത്തേക് വന്നു നോക്കി മനു എന്ന് ഡിസ്പ്ലേ കണ്ടു അവൻ ഫോൺ എടുത്തു... ഹലോ മനു സാർ

മനു... സായി എന്താണ് എല്ലാം ശെരി ആയോ

സായി... സാർ നമ്മുടെ നാട്ടിൽ ഉള്ള

💬 Comments

View all comments