Chapter Title : രാവണ ഉദയം 10 [Uncle jhon]
ഫിനാൻസ് സ്ഥാപനങൾക്ക് ഒന്നും ഇത്രയും എമൗണ്ട് ഇടാൻ ഉള്ള കപ്പാസിറ്റി ഇല്ല പിന്നെ പട്ടേൽ ഗ്രൂപ്പ് പണം തരാൻ റെഡി ആണ് പക്ഷേ അവർക്ക് പല ഡിമാൻഡ് ഉണ്ട് അത് നമുക്ക് ശെരി ആവില്ല
മനു... ഇനി 5 ദിവസം കുടയെ ഉള്ളു അതു കഴിഞ്ഞാൽ ഈ ഡീൽ നമ്മുടെ കൈയിൽ നിന്ന് പോകും
സായി... സാർ ഞാൻ നാളെ ഒരു ഫിനാൻസ് ടീം ആയിട്ട് മീറ്റിംഗ് ഉണ്ട് അവർ ഓക്കേ ആയാൽ ഡീൽ ഓക്കേ ആവും ഞാൻ ഒരു ആഴ്ച മുന്നേ അവർക്ക് ലോൺ വേണം എന്ന് പറഞ്ഞു ഡീറ്റെയിൽസ് അയച്ചിരുന്നു
മനു... ആരാ അവർ
സായി...RB ഗ്രൂപ്പ്‌സ്... ഭഗവാൻ ഗ്രൂപ്പ്‌സ് എന്നു അറിയപ്പെടും
മനു... നോർത്ത് ആണോ
സായി... നോർത്ത് സൗത്ത് എല്ലായിടത്തും ഉണ്ട് കുറച്ചു danger ടീം ആണ് അത് കൊണ്ടു തന്നെ അവരെ ആർക്കും പേടിപ്പിച്ചു നമ്മൾ ആയിട്ട് ഉള്ള ഡീൽ മുടക്കാൻ ഒന്നും പറ്റില്ല പിന്നെ എന്താണ് അവർക്ക് നമ്മൾ ചോദിക്കുന്ന ലോൺ എമൗണ്ടിന് മാത്രം ഉള്ള പ്രോപ്പർട്ടി നമുക്ക് കൊടുക്കാൻ ഉണ്ടാവുമോ എന്നാ ഒരു ചെറിയ ടെൻഷൻ എനിക്കു ഉണ്ട്
മനു... താൻ ആദിയം മീറ്റ് ചെയ്തു നോക് എന്നിട്ട് എന്നെ വിളിക്
സായി... അത് ഓക്കേ അല്ല അവിടെ എല്ലാം സെറ്റ് അല്ലെ സാർ
മനു... ഈ എമൗണ്ട് ഒന്നും റെഡി ആയാൽ ആൾ ഡൺ അപ്പൊ ശെരി ഞാൻ നാളെ വിളികാം
സായി... ഓക്കേ സാർ
ശ്രീഹള്ളി ഗേൾസ് ഹോസ്റ്റൽ
റൂമിൽ സീത തന്റെ ബെഡിൽ
💬 Comments
View all comments