Chapter Title : രാവണ ഉദയം 10 [Uncle jhon]
കിടന്നു നല്ല മയക്കത്തിൽ ആണ് വീണ സീതയുടെ ബെഡിന്റെ അടുത്ത് തന്നെ ഉള്ള കസേരയിൽ ഇരിക്കുകയായിരുന്നു അവൾ ചിന്തയിൽ ആണ് പെട്ടെന്ന്....
നിമ്മി തന്റെ റൂമിൽ നിന്ന് സീതയുടെ റൂമിന്റെ അടുത്തേക് നടന്നു വരുകയായിരുന്നു അവൾ അവിടെ ഉള്ള മറ്റു പെൺ കുട്ടികൾ സംസാരിക്കുന്നത് ഒന്നും ശ്രെദ്ധിച്ചു
എടി എന്നാലും ഓഹ് വല്ലാത്ത ഒരു ദിവസം ആയി പോയാലെ അതെ ഓഹ് എമിലി കിടക്കുന്നത് കണ്ടു ഞാൻ എന്തോ പോലെ ആയി പോയി..
ഞാൻ ഛർദിച്ചു പോയി മുഖം ഉണ്ടാലോ ആകെ ഉടഞ്ഞു പോയി ഓഹ്.. എന്നാലും ജിയാ അവളെ തള്ളി ഇട്ടു കുടെ ആ ക്ലാസ്സിൽ കയറി ആത്മഹത്യാ കുടെ ചെയ്തു എന്നൊക്കെ പറയുബോൾ... ഓഹ് പോലീസും ഓക്കേ വന്നു ആകെ ഒരു ബഹളം ആയിരുന്നു
പിന്നെ പോലീസ് വരില്ലെ... എന്തായാലും രണ്ടാളും നല്ല കുട്ട് ആയിരുന്നു
എടി അത് അല്ലെങ്കിലും അങ്ങനെ ആണ് ബെസ്റ്റ് ഫ്രണ്ട്സ് തന്നെ ആയിരിക്കും ബെസ്റ്റ് ശത്രുകളും .. പിന്നെ രണ്ടു പലർക്കും ഒരു ഉപദ്രവം ആയിരുന്നു ഇനി ആരെങ്കിലും രണ്ടിനെയും തട്ടിയത് ആണോ
അത് എന്താടി അങ്ങനെ പറഞ്ഞത്
അല്ല രണ്ടു പലർക്കും ദ്രോഹം ചെയ്തിട്ട് ഉണ്ട് അപ്പൊ കറക്റ്റ് ടൈം കിട്ടിയപ്പോ അങ്ങ് തീർത്തത് ആണോ ആവോ
അപ്പോൾ ആണ് നിമ്മി അവരുടെ മുന്നിൽ കുടെ പാസ്സ് ചെയുന്നത്
എടി നിമ്മി... എന്ത് പറ്റി നമ്മുടെ സീതയിക്ക്.... വീണയും രണ്ട് നേഴ്സ്മാരും കുടി അവളെ റൂമിലേക്ക് കൊണ്ട് പോയത് കണ്ടിരുന്നു പിന്നെ ഇന്ന് ഇവിടെ ഉള്ള പ്രശ്നങൾ
💬 Comments
View all comments