0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

കാരണം അവളെ ഒന്നും പോയി കാണനോ എന്താണ് പറ്റിയത് എന്ന് അറിയാനും പറ്റില്ല

നിമ്മി... അത്‌ ഒന്നും ഇല്ല അവൾക് പ്രഷർ.....പ്രഷർ  കുറഞ്ഞു പോയതാ അപ്പൊ ഹോസ്പിറ്റലിൽ കൊണ്ട് പോയി കൊണ്ടു വന്നു അത്രയേ ഉള്ളു

അല്ലേടി നിമ്മി നിനക്ക് ഇന്ന് എന്ത് പറ്റി ആകെ ഒരു ഉഷാർ ഇല്ലായിമ

നിമ്മി... ഹേയ് അങ്ങനെ ഒന്നും ഇല്ലല്ലോ നിങ്ങൾക് തോന്നുന്നത് ആയിരിക്കും

എടി ഇവൾ പേടിച്ചു പോയി കാണും ആ എമിലി വന്നു വീണപോൾ ഇവൾ അവിടെ ഉണ്ടായിരുന്നലോ അതിന്റെ പേടി കുടുങ്ങിയത് ആയിരിക്കും

നിമ്മി... ആാാ അതെ... എന്ന് പറഞ്ഞു അവൾ സീതയുടെ റൂമിലേക്കു നടന്നു  അവൾ റൂമിന്റെ അടുത്ത് എത്തി ഡോറിൽ തട്ടാണോ എന്നാ ഒരു പേടിയിലും മടിച്ച് മടിച്ചു നിന്നും പെട്ടെന്ന് ഇരുട്ടിൽ ഒരു നിഴൽ പോലെ അവൾക് തോന്നി അവൾ പേടിച്ചു പെട്ടെന്ന് തന്നെ ഡോറിന് മുട്ടി

വീണ പെട്ടെന്ന് ഉള്ള മുട്ട് കേട്ട് അരയിൽ ഉള്ള പിസ്റ്റാൾ എടുത്തു കൈ വെച്ചു ഡോറിന്റെ അടുത്ത് എത്തി

വീണ... ആരാ......

നിമ്മി.... വീണേ ഞാനാ വാതിൽ തുറക്

ശബ്ദം മനസ്സിൽ ആയതോടെ വീണ പിസ്റ്റാൾ പിറകിലെ അരയിൽ തിരുകി പതുക്കെ ഡോർ തുറന്നു പെട്ടെന്ന് തന്നെ നിമ്മി അകത്തു കയറി വാതിൽ അടച്ചു ആകെ ഒരു ടെൻഷൻ

വീണ കുറച്ചു ദേഷ്യത്തിലും സംശയത്തിലും ചോദിച്ചു... എന്താടി

നിമ്മി... എടി പുറത്തു ആരോ ഉള്ളത് പോലെ ഞാൻ ഒരു നിഴൽ പോലെ കണ്ടു

വീണ ഡോർ തുറന്നു കൈ പിറകോട്ടു അരയിലേക്ക് കൊണ്ടു

💬 Comments

View all comments