0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

അവളുടെ മുഖത്തു കുടെ വിയർപ് ഒഴുകി

നിമ്മി.... നീ എന്നെ എന്ത് ചെയ്യാൻ പോകുകയാ

വീണ ഒന്നും ചിരിച്ചു എന്നിട്ട് അവളോട് ചെവിയിൽ പറഞ്ഞു നിന്റെ സംശയങ്ങൾ മാറ്റാൻ പോവുകയാ എന്നിട്ട് അവളോട്‌ പറഞ്ഞു...... നീ ഇപ്പോ ഞാൻ പോക്കി പിടിച്ച നിന്റെ കൈപത്തിയിലേക്കു നോക്കിക്കേ... അത് കേട്ടതും അവൾ പേടിച്ചു അതിലേക് നോക്കി പെട്ടന്ന് ആണ് ഒരു റെഡ് സെൻസർ ലൈറ്റ് അവളുടെ ക്രിത്യം അവളുടെ കൈ പത്തിക് നടുവിൽ തെളിഞ്ഞു... അവൾ പേടിച്ചു വിറയ്ക്കാൻ തുടങ്ങി

നിമ്മി... എന്നെ ഒന്നും ചെയ്യരുത് ഞാൻ...

വീണ.. അപ്പൊ നമ്മൾ ഫ്രണ്ട്സ് അല്ലെ ഇനി എപ്പോഴും നിനക്ക് ചുറ്റും അവരുടെ പ്രസെൻസ് ഉണ്ടാവു എന്നാ ബോധ്യ ഉണ്ടാവണം.....ഇനി സംശയം ഒന്നും ഇല്ലാലോ അല്ലെ

അവൾ ഇല്ല എന്ന് പേടിച്ചു തല കുലുക്കി പെട്ടന്ന് ആണ് വാതിൽ തുറന്നു സീത പുറത്തേക് വരുന്നത് നിമ്മി പേടിച്ചു നിലവിളിച്ചു പോയി... വീണ അവളെ ശക്തിയിൽ തന്നെ കൈയിൽ പിടിച്ചു അവിടെ നിർത്തി എന്നിട്ട് പതുകെ തിരിഞ്ഞു സീതയുടെ മുഖത്തേക് നോക്കി

സീത... എന്താ... എന്താ പറ്റിയത് നീ എന്തിനാ പേടിച്ചേ

നിമ്മി ഒന്നും പറയാൻ ആകാതെ നിന്ന് പോയ്‌

വീണ... എന്റെ പൊന്നു നീ ഇങ്ങനെ പെട്ടന്ന് വാതിൽ തുറന്നത് കേട്ട് അവൾ പേടിച്ചു പോയതാ

സീത... ഓഹ് ഞാൻ പേടിച്ചു പോയി അല്ല നിമ്മി നീ എന്താ പേടിച്ചു ആകെ വിയർത്തു എന്ത് പറ്റി

നിമ്മി... ഒന്നും ഇല്ല

സീത... അല്ല എന്തോ ഉണ്ട് അതാണ് നീ ഇങ്ങനെ

💬 Comments

View all comments