Chapter Title : രാവണ ഉദയം 10 [Uncle jhon]
നിന്ന് കിതച്ചു കുടെ... ശബ്ദം തായ്‌തി ചോദിച്ചു... സീത എവിടെ...
വീണ.. അവൾ കുളിക്കുകയാണ് ഇന്ന് കുറച്ചു ലേറ്റ് ആയിട്ട എഴുനേറ്റത്... അല്ല എന്താ
നിമ്മി... സൈമനും റോക്കിയും മരിച്ചു എന്ന്.... എന്നിട്ട് വീണയുടെ മുഖത്തേക് നോക്കി...
വീണ... അതിനു എന്താ... അവളുടെ മുഖത്തു ഒരു ഭാവം വ്യത്യാസവുമില്ല
നിമ്മി... അപ്പൊ അതു
വീണ.... നിന്റെ ടൈം അടുത്ത് എന്ന് തോന്നുന്നു അതാണ് നിനക്ക് ഇത്രയിക്കും സംശയം
അത് കേട്ടതും നിമ്മി ഒന്നും പേടിച്ചു
നീ ഈ നടന്നത് ഓക്കേ മറന്നു കള ഒന്നും സംഭവിച്ചിട് ഇല്ല പിന്നെ ഇനി ഇങ്ങനെ വന്നു ഓരോന്ന് ചോദിച്ചു നീ ഒരു നോട്ടപുള്ളി ആകാതെ ഇരിക്കുന്നത് ആണ് നല്ലത് കാരണം നീ റോട്ടിൽ കുടെ പോകുബോൾ ഒരു ടിപ്പർ വന്നു ഇടിച്ചു കയറിയാൽ ആളുകൾ പറയും ആക്‌സിഡന്റ് എന്ന് പക്ഷേ എനിക്കു മനസ്സിൽ ആവും അത് എന്താണ് എന്ന്
നിമ്മി... ഞാൻ.....ഞാൻ.... ആർക്കും...
വീണ നിമ്മിയുടെ തോളിൽ കൂടെ കൈ ഇട്ട് വാതിൽ തുറന്നു പുറത്തേക് വന്നു എന്നിട്ട് വാതിൽ അടച്ചു രണ്ടു പേരും ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ വരാന്തയിൽ വന്നു നിന്നും പുറത്തേക് നോക്കി മരങ്ങൾ മല റോഡ് കുറച്ചു അകലെ വലിയ ബിൽഡിംഗ്‌കൾ അത് കണ്ടു അവർ അങ്ങോട്ടേക് നോക്കി നിന്നും എന്നിട്ട് വീണ നിമ്മിയുടേ തോളിൽ കുടെ ഇട്ടാ കൈ എടുത്തു നിമ്മിയുടെ കൈ പോക്കി പിടിച്ചു എന്നിട്ട് അവളുടെ കൈപത്തി തുറന്നു പിടിച്ചു... ഇതൊക്കെ ചെയുന്നത് കണ്ടു നിമ്മി ആകെ പേടിക്കാൻ തുടങ്ങി എന്നിട്ട്
💬 Comments
View all comments