Chapter Title : രാവണ ഉദയം 10 [Uncle jhon]
ആണ് എങ്കിൽ ബുദ്ധിപൂർവം ഓരോ നിക്കങ്ങളും എടുത്തു വെച്ച് ഡീൽ ആകുക
ഭദ്രൻ... നമ്മൾ ഇത് ചെയുന്നു
ശേഖരൻ.. അതെ
സായി... ഓക്കേ അല്ലെ ഇനി ഒരു മീറ്റിംഗ് R. B GROUP മായി ഉണ്ടാവുന്നത് അവർ നമുക്ക് എമൗണ്ട് സെറ്റിൽ ചെയുന്ന മീറ്റിംഗ് ആവണം
ശേഖരൻ അതെ അവർ എല്ലാവരും തല കുലുക്കി
സായി ഉള്ളിൽ പോയി റെഡ്‌ഡിയെ വിളിച്ചു അങ്ങോട്ടേക്ക് വന്നു
റെഡ്‌ഡി... അപ്പോൾ ശേഖരൻ സാർ എന്ത് പറയുന്നു
ശേഖരൻ... സോറി റെഡ്‌ഡി സാർ ഭദ്രൻ പറഞ്ഞതിൽ ക്ഷെമിക്കണം പിന്നെ ഡീൽ ഞാൻ ചെയുന്നു ഉണ്ട് എങ്കിൽ അത് ഭദ്രന്റെ കുടെ മാത്രം... അത് കേട്ടതും ഭദ്രൻ ആകെ ഒരു സന്തോഷം വന്നു
റെഡ്‌ഡി.. അപ്പൊ ഓക്കേ പിന്നെ കാണാം അത് പറഞ്ഞു തിരിഞ്ഞതും
ഭദ്രൻ... Mr റെഡ്‌ഡി ഐആം സോറി.. ഒരു ഡീൽ എങ്ങനെ ശെരി ആയി ചെയ്യണം എന്നാ ഒരു അറിവ് എനിക്കു ഇല്ല കണ്ണിന്റെ മുന്നിൽ വന്നവർ എല്ലാം വണ്ണങ്ങി നിന്നിട്ടെ ഉള്ളു അത് കൊണ്ട് കുറച്ചു ദേഷ്യവും വാശിയും കൂടുതൽ ആണ് നമുക്ക് ആദ്യ തൊട്ട് ഒന്നും സംസാരികം
സായി... സാർ പ്ലീസ് സംസാരിച്ചാൽ ചിലപ്പോൾ രണ്ടു കുട്ടാർക്കും ഉയർച്ച ഉണ്ടായാലോ സാർ
റെഡ്‌ഡി... ഓക്കേ
ശ്രീഹള്ളി ഗേൾസ് ഹോസ്റ്റൽ
നിമ്മി ഓടി വന്നു വീണയുടെ റൂമിന്റെ വാതിൽ തട്ടി കൊണ്ടേ ഇരുന്നു പെട്ടന്ന് വീണ വന്നു വാതിൽ തുറന്നു നിമ്മി അവളെ നോക്കി കൊണ്ടു അകത്തേക്കു കയറി അവൾ തന്നെ വാതിൽ അടച്ചു എന്നിട്ട് ഒന്നും
💬 Comments
View all comments