Chapter Title : രാവണ ഉദയം 10 [Uncle jhon]
ബിസ്സിനെസ്സ് ചെയുനില്ല എങ്കിൽ തബുരാൻ ഇത് വിട്ടേക്.. വേറെ ആളെ കണ്ടു പിടിച്ചു ഇനി ഒരു മീറ്റിംഗ് നടത്തി ഓക്കേ വരുബോയെക്കും അവർ തന്ന ടൈം തീരും... പിന്നെ ശേഖരൻ സാറിന് ഇത് വേണം എങ്കിൽ സാർ ഇവരും ആയിട്ട് ഡീൽ ഉറപ്പിച്ചോട്ടെ
അത് കേട്ടതും ഭദ്രൻ ആകെ ടെൻഷൻ ആയി
സായി... നമുക്ക് ഇത് പോലെ ഒരു വലിയ പ്രൊജക്റ്റ്‌ന്റെ പുറകെ പോയി എന്തിനാ സാർ ടൈം കളയുന്നത്. ശേഖരൻ സാർ ചെയ്തോട്ടെ എന്റെ കാഴ്ച പാടിലിൽ ശേഖരൻ സാറിൻ ഇ വാശിയും ദേഷ്യവും ഓക്കേ കുറച്ചു കൂടുതൽ ആണ് പിന്നെ അവമാർ ആ rk ഗ്രൂപ്പിനോട് കുടി ഉള്ള ദേഷ്യം ആണ് സാർ ഇപ്പോ ഇത് എടുത്ചെയ്യാൻ ഇ പാട് പെടുന്നത്
ഭാർഗവാൻ.... അതിനു അവമാർ മംഗലത്ത് ഗ്രൂപ്പിനെ അല്ലെ ടാർഗറ്റ് ചെയുന്നത് ഞങ്ങൾക്ക് അവരോട് കണക്കു തീർക്കാൻ ഉണ്ട്
എല്ലാം കുടെ കേട്ടത്തോടെ ഭദ്രൻ കുറച്ചു ചിന്തിച്ചു ഒന്നും കൂൾ ആയി...
ഭദ്രൻ.... ശേഖര ഞാൻ എന്ത് ചെയ്യണം നീ പറ സായി പറ
ശേഖരൻ.... അത് നീ ആണ് തിരുമാനിക്കേണ്ടത് ഞാനോ സായിയോ അല്ല അവർ പറയുന്നത് അവരുടെ ബിസിനസ് അതിൽ അവർ ജയിക്കാൻ ആയി പലതും പറയു നമ്മൾക്കു ഒരറ്റ ലക്ഷ്യമേ വരവും നമ്മുടെ ജയം അല്ലെ സായി
സായി... ശേഖരൻ സാർ പറഞ്ഞത് ആണ് കറക്റ്റ്. തബുരാന്ന് ഇത് ചെയ്യണം എന്നാ ഒരു ഉറപ്പ് ഉണ്ട് എങ്കിൽ മാത്രം ചെയുക അല്ലെങ്കിൽ വിട്ടു കളയുക അല്ല ചെയ്യണം എന്ന്
💬 Comments
View all comments