0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

ദിവസം കൂടിയേ ഈ പ്രൊജക്റ്റ്‌ നമ്മുടെ കൈയിൽ നില്ക്കു അത് കഴിഞ്ഞ നമ്മൾ അറിയാത്ത നമ്മളെ വേട്ടയാടുന്ന നമ്മുടെ ശത്രുകളുടെ കൈയിൽ എത്തും അത്‌ ഞാൻ അനുവദിക്കില്ല... പിന്നെ നിങ്ങളെ ഇവർ ഇൻസൾട്ട് ചെയ്താ സ്ഥിതിക് നിങ്ങൾ ഇനി ഇവരും ആയി ഒരു റിലേഷൻഷിപ്‌ ഉണ്ടാക്കാൻ സാധിതയും ഇല്ല അത്‌ കൊണ്ടു

ഭദ്രൻ... അത്‌ കൊണ്ട് നീ ഇവരും ആയി ചേർന്ന് പാർട്ണർഷിപ്പിൽ ആ ബിസിനസ്‌ ചെയ്യാൻ പോകുന്നു ROYAL R. B  GROUP എന്നാ പേരിൽ അല്ലെ

ശേഖരൻ... എനിക്കു വേറെ വഴി ഇല്ല

സായി.... എനിക്കു ഇവിടെ  നടക്കുന്നത് എന്ത് ആണ് എന്ന് പോലും മനസ്സിൽ ആവുന്നില്ല

ഭദ്രൻ.... കുടെ നിന്ന് നീ ഒരു ചാൻസ് കിട്ടിയപ്പോൾ നീ മറുകണ്ടം ചാടുന്നു

ശേഖരൻ... സായി നീ പറ ഞാൻ ഇപ്പോ അതാണോ ചെയുന്നത്

സായി... ഞാൻ ഇതിൽ എന്ത്  പറയണം  രണ്ടു പേരും രണ്ടിടത്തും സ്റ്റക്ക് ആയി  പിന്നെ ഭാർഗവാൻ സാർ എന്ത് പറയുന്നു

ഭാർഗവാൻ... എനിക്കു തോന്നുന്നത് ഇപ്പോ ഭദ്രട്ടനും ശേഖരേട്ടനും തമ്മിൽ അഭിപ്രായം  വ്യത്യാസം വന്നു

ശേഖരൻ.... ഭദ്ര ബിസിനസ്‌ എന്ന് പറയുന്നത് ബുദ്ധിയോടെ ചെയ്യണ്ട കാര്യം ആണ് ഒരു കുറുകാൻ ആവാൻ ആണ് ശ്രെമിക്കേണ്ടത് അല്ലാതെ ആനയവൻ അല്ല

ഭദ്രൻ... കുടെ നിന്ന് കാലു മാറിയിട്ട് നിന്റെ ഡയലോഗ് കൊള്ളാം

ശേഖരൻ... ഞാൻ ഇത് വരെ കാലു വരിട്ടില്ല 45 മിനിറ്റ് കഴിഞ്ഞ മാറേണ്ടി വരും

സായി... ശേഖരൻ സാർ പറയുന്നത് ബിസിനസ്‌ തബുരാൻ പറയുന്നത് അഭിമാനക്ഷതം... പിന്നെ ഇ

💬 Comments

View all comments