Chapter Title : രാവണ ഉദയം 10 [Uncle jhon]
എല്ലാവരും ഞെട്ടി
സായി... സാർ പ്ലീസ്
റെഡ്‌ഡി... ഇത് യെന്നോടാ ഇടാം ഇങ്കേ വന്ത് ഒരുത്താനും ആൾ ആവ കൂടത് പൂറിഞ്ജ് താ
അവരുടെ സംസാരത്തിലെ ടോൺ മാറിയതും ശേഖരൻ എഴുന്നേറ്റ്
ശേഖരൻ... സാർ ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കാൻ വന്നത് അല്ല പിന്നെ ഇവൻ ഇത്തിരി ചൂടൻ ആണ് എന്നെ ഉള്ളു മനസ്സിൽ ഒന്നും ഇല്ല കുറച്ചു സമയം ഞങ്ങൾക് ഒന്നും സംസാരിച്ചു
റെഡ്‌ഡി... പിന്നെ എന്താ ശേഖരൻ സാർ നിങ്ങൾ സംസാരിക്കു 1 മണിക്കൂർ കുടയെ ഞാൻ ഇവിടെ ഉണ്ടാകു അത് കഴിഞ്ഞ യൂർ ടൈംസ് അപ്പ്... പിന്നെ ഞങ്ങൾ പറയുന്നത് ആണ് അവസാനം വാക് മനസ്സിൽ ആയോ
ശേഖരൻ... ഓക്കേ
റെഡ്‌ഡിയും കുടെ ഉള്ള സ്റ്റാഫും പുറത്തേക് പോയി
ഭദ്രൻ അവിടെ ഇരുന്നു ശേഖരൻ സായി അവിടെ ഇരുന്നു
ഭാർഗവാൻ... നമുക്ക് പോകാം ചേട്ടാ അവന്റെ ഒരു അവസാന വാക് കോപ്പ്
സായി... അതെ സാർ ഭാർഗവാൻ സാർ പറഞ്ഞത് ആണ് ശെരി ആദ്യമേ ഒരു കല്ല് കടി അത് ശെരി ആവില്ല
ഭദ്രൻ.... ഇവമ്മാര് ശെരി ആവില്ല ശേഖര നമുക്ക് പോയാലോ
ശേഖരൻ... ശെരി ആട ഈ ബിസിനസ് നിങ്ങൾക് പറ്റില്ല നിങ്ങൾ വിട്ടോ
ഭദ്രൻ... എന്താ... അപ്പൊ നീ യോ
ശേഖരൻ... എനിക്കു ഈ ബിസിനസ് ചെയ്യാൻ പറ്റും... എന്റെ മകൻ എന്നെ വിശ്വസിച്ചു ആണ് അവിടെ യുഎഇ യിൽ 2മാസത്തോളമായി അവിടെ കിടന്നു ഈ പ്രൊജക്റ്റിന് വേണ്ടി കഷ്ടപെടുന്നത്
ഭാർഗവാൻ... അപ്പൊ ശേഖരട്ട നിങ്ങൾ
ശേഖരൻ.... ഇനി 5
💬 Comments
View all comments