0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

നിന്ന് കാൾസ് വന്നിട്ടു ഉണ്ട് അതിൽ ഞങ്ങളുടെ മിത്രങ്ങളും ഉണ്ട് കുടെ  തൃട്ടണിങ് കാൾസ് വന്നിട്ടു ഉണ്ട് പക്ഷേ ഞങ്ങൾക് അത്‌ ഒന്നും ഒരു വിഷയം അല്ല

സായി... സാർ പ്രശ്നങ്ങൾ ഇല്ലാത്ത കമ്പനികൾ ഉണ്ടോ

റെഡ്‌ഡി... Mr സായി നിങ്ങളുടെ പല സെയിൽസ് ഇഷ്യൂസ് ഞങ്ങൾക് മെയിൽ ആയി കിട്ടിട്ടുണ്ട്... പിന്നെ ശേഖരൻ സാർ അദ്ദേഹം വളരെ നല്ലൊരു ബിസിനസ്‌ മാൻ ആണ് അദ്ദേഹതിന്ന് കളിക്കാനും അറിയാം ജയിക്കാനും അറിയാം അത്‌ കൊണ്ട് അദ്ദേഹത്തിന് ലോൺ കൊടുക്കാൻ 90% ഞങ്ങൾ ഒരുക്കം ആണ് കാരണം അദ്ദേഹം തന്റെ അച്ഛൻ നൽകിയ 10 ലക്ഷം രൂപയിൽ നിന്ന് തുടങ്ങി ഒരു വലിയ ബിസിനസ്‌ സാമ്രാജ്യം തന്നെ കെട്ടിപെടുത്തു  അപ്പൊ അദേഹത്തിന്റെ ഈ ഒരു ഹാർഡ് വർക്കിന് വീ ആർ റെഡി ടു ഗിവ് മണി

ഇതൊക്കെ കേട്ടാത്തോടെ ഭദ്രൻ ചാടി എഴുനേറ്റു

ഭദ്രൻ... അങ്ങനെ ആണ് എങ്കിൽ ഞങ്ങൾക് നിങ്ങളുടെ ലോൺ വേണ്ട ഭാർഗവാ വാടാ അത്‌ പറഞ്ഞു മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും

റെഡ്‌ഡി... ഇത്രയേ ഉള്ളു നിങ്ങൾ.......  mr ഭദ്രൻ.... ഓക്കേ നിങ്ങൾക് ലോൺ വേണ്ടാ എങ്കിൽ mr ശേഖരൻ ഈ ബിസ്സിനെസ്സ് പ്രപ്പോസൽ നിങ്ങൾക് നടത്താൻ താല്പര്യം ഉണ്ട് എങ്കിൽ വീ ആർ റെഡി to do a good പാർട്ണർഷിപ്‌ വിത്ത്‌ യൂ  and യുവർ uae ബിസിനസ്‌ പാർട്ണർസ് ഇൻ  ഓൾ ടെറമ്സ് ആൻഡ്‌ കണ്ടിഷൻ.... ഇഫ് യൂ വാണ്ട്‌ നാ വീ ക്യാൻ ഡിസ്‌കസ്... ഇത് കേട്ടതും അവിടെ ഉള്ള

💬 Comments

View all comments