0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

തന്നെ ആണ് ഞങ്ങൾ ഇപ്പോ ഇവിടെ  നില്കുന്നത്

സായി...... സാർ തെറ്റായ എന്താകയോ സാർ കേട്ടിട്ടുണ്ട് അതാണ് ഇങ്ങനെ ഓക്കേ പറയാൻ കാരണം

റെഡ്‌ഡി.... Mr സായി ഞങ്ങൾക് കിട്ടിയ ഡീറ്റൈൽസ് ഞാൻ പറയാം ബാക്കി നിങ്ങൾ തീരുമാനിക്.. Mr ഭദ്രൻ  6 ദിവസം മുൻപ് ആണ് ഞങ്ങൾക് നിങ്ങളുടെ മെയിൽ കിട്ടുന്നത് അന്ന് തന്നെ നിങ്ങളുടെ ബാഗ്രൗണ്ട്  ഞങ്ങൾ അന്വേഷിച്ചു നിങ്ങളുടേ അച്ഛൻ  കേശവ വർമ തബുരാൻ ആണ് നിങ്ങളുടെ ഇ ബിസിനസ്‌ സാമ്രാജ്യം  കെട്ടിപെടുത്തത് അദ്ദേഹതിന്റെ മാത്രം കഴിവ് പിന്നെ കുടെ ഉള്ള വർക്കേഴ്സ് അദ്ദേഹം മരിക്കുന്നത് വരെ മംഗലത്ത് no 1. പൊസിഷനിൽ ആയിരുന്നു അത്‌ കഴിഞ്ഞു 3 കൊല്ലത്തോളം കമ്പനി നല്ല രീതിയിൽ പോയിരുന്നു പക്ഷേ ഇപ്പോൾ കമ്പനി നല്ല തകർച്ചയുടെ വാക്കിൽ ആണ് പിന്നെ നിങ്ങൾ mr ശേഖരനും കുടി നടത്തിയ പാർട്ണർഷിപ്‌ ബിസിനസ്‌ അതിൽ 8 ബിസ്സിനെസ്സ് അതിൽ 4 ഇടത്തു നിങ്ങളുടെ ആളുകൾ ഹെഡ് ആയിരിക്കുന്ന ബിസിനസ്‌ സ്ഥാപനങൾ നഷ്ടത്തിൽ ആണ് mr ശേഖരന്റേത് ലാഭത്തിലും അപ്പോൾ ഇത് ഒരു മൈനെസ് പോയിന്റ് അല്ലെ mr ഭദ്രൻ... പിന്നെ നിങ്ങൾക് കുറച്ചു ഇല്ലീഗല്‍  ബിസിനസ്‌ ഉണ്ട് അത്‌ ഡയറക്റ്റ്ലി നടത്തുന്നത് നിങ്ങളുടെ സ്വന്തം മകൾ  അത്‌ ഒരു മൈനെസ് അല്ലെ

ഇതൊക്കെ കേട്ട് ഭദ്രന്റെ തല താണു ശേഖരൻ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു പോയി

പിന്നെ നിങ്ങളുടെ ഈ പ്രൊജക്റ്റിന് വേണ്ടി നിങ്ങളോട് സഹകരിക്കരുത് എന്ന് ആവശ്യം പെട്ട് ഞങ്ങൾക്  2ദിവസം മുൻപ് പലയിടത്തും

💬 Comments

View all comments