0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

കാരണം ഞങ്ങൾക് ഒരു ഉറപ്പ് തോനുന്നു

അത് കേട്ടതും ശേഖരൻ ഒന്നും നിവർന്നു ഇരുന്നു എന്നിട്ട് ഒരു 100 കോടി കുടെ ഒന്നും അഡിഷണൽ ലോൺ ആയി ഒപ്പികാം എന്നാ ഒരു ആശയത്തിൽ... ഭദ്രനും ഭാർഗവനും ഒന്നും വിഷമിച്ചു

സായി... ഞങ്ങൾക് ഇനി വേറെ ഒരു ഇടത്തു നിന്ന് കുടി ലോൺ എടുക്കുക അത്‌ പ്രയാസം ആണ് സാർ ഒരു ഹെല്പ് ചെയ്യും ഇ പ്രൊജക്റ്റ്‌ ഓൺ ആയാൽ ഈ പണം ഓക്കേ ഈസി ആയി ഞങ്ങൾ അടച്ചു തീർക്കും

റെഡ്‌ഡി... വല്ല രാജ്യദ്രോഹം വല്ലതും ആണോ ക്യാഷ് ഇറക്കിയ ഞങ്ങളും പെടുമോ.. അത്‌ കൊണ്ടു ഇതേ പറ്റു നിങ്ങൾക് വല്ല പ്രോബ്ലം പറ്റിയാൽ കമ്പനി കൈവിട്ടു പോയാലും ബാക്കി വെച്ച് അഡ്ജസ്റ്റ് ചെയ്യാമാലോ കാരണം തറവാടും ബാക്കി ഭൂസ്വത്തുകൾ ഓക്കേ ഉണ്ടാലോ... എന്തെങ്കിലും പ്രശ്നം വന്നു നിങ്ങളുടെ കമ്പനിയും ബാക്കി കാര്യംങ്ങളും വല്ല കേസിൽ പെട്ടാൽ ഞങ്ങൾ കുടുങ് അതാണ്.. Mr ശേഖരൻ മൊത്തത്തിൽ ഫുൾ ട്രാൻസ്പറന്റ് ആയി ഫുൾ പ്രോപ്പർട്ടി വെച്ച് ലോൺ എടുക്കുമ്പോ ഞങ്ങൾക് ഒരു വിശ്വാസം ഉണ്ട് അദ്ദേഹം സ്വയം ഫുൾ ഓൺ ഫുൾ ഈ പ്രൊജക്റ്റ്‌ വിജയിക്കാൻ അധ്വാനിക്കും... അത് വെച്ച് നോക്കുബോ മംഗലത്ത് ഞങ്ങൾക് അത്ര ഒരു വിശ്വാസം തോന്നുന്നില്ല

ഭദ്രൻ.... നിങ്ങൾ ആണോ ഞങ്ങളുടെ കഴിവും വിശ്വാസം തീരുമാനിക്കുന്നത്

ഭാർഗവാൻ.... ഞങ്ങൾ ആരാണ് എന്ന് അറിയുമോ എത്ര കൊല്ലത്തെ എക്സ്പീരിയൻസ് ഉണ്ട് എന്ന് നിങ്ങൾക് അന്വേഷിച്ചു നോക്കു

റെഡ്‌ഡി...  ഹലോ സാർ നിങ്ങൾ ഈ പറയുന്നത് അന്വേഷിച്ചു

💬 Comments

View all comments