0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

ഭാർഗവന്റെ മുഖത്തേക് നോക്കി അവിടെ ഒരു നിരാശ

സായി... സാർ ഫുൾ എമൗണ്ട് നിങ്ങൾക് തരാൻ കഴിയും എങ്കിൽ നമുക്ക് എന്ത് എങ്കിൽ അഡ്ജസ്റ്റ്മെന്റ് ഓക്കേ സെറ്റ് ചെയ്യാമ് ഞങ്ങളുടെ പുതിയ ബിസിനസ്‌ ട്രാൻസ്‌പോർട്ടിങ് വളരെ കൂടുതൽ ആയിരിക്കും നിങ്ങളുടെ കമ്പനിക് ട്രാൻസ്‌പോർട് ഉണ്ടാലോ  അപ്പൊ അത്‌ ഞങ്ങൾ നിങ്ങൾക് സെറ്റ് ചെയ്ത് തരാൻ ശ്രെമിക്കാം

റെഡ്‌ഡി... ആദ്യ പ്രൊജക്റ്റിന്റെ വേണ്ടി ഉള്ള പൈസ ഇറക്കും എന്നിട്ട് അല്ലെ ട്രാൻസ്‌പോർട്.....ഞങ്ങള്ക് തരുന്ന വിവസ്ഥ ഉണ്ടാകുന്നത്

സായി... നിങ്ങൾ ഒന്നും സഹായിച്ചാൽ എല്ലാം ഓക്കേ ആണ്

ഭദ്രൻ... അതെ mr റെഡ്‌ഡി ഒന്നും കോപ്പറേറ്റ് ചെയ്യു

റെഡ്‌ഡി... നിങ്ങൾ ഇരിക്കും എന്റെ ഒരു സ്റ്റാഫ്‌ വരുന്നു ഉണ്ട് എന്നിട്ട് തീരുമാനം പറയാം

സായി... ഓക്കേ

കുറച്ചു കഴിഞ്ഞു ഒരു ചെറിയ ബോട്ട് കുടി അവിടേക്കു വന്നു അതിൽ നിന്ന് ഒരു പയ്യൻ കയറി വന്നു അവൻ ഒരു suit case എടുത്ത് മറ്റൊരു റൂമിലേക്കു പോയി കുറച്ച് കഴിഞ്ഞു റെഡ്‌ഡിയും ആ വന്ന പയ്യനും അങ്ങോട്ടേക് വന്നു

റെഡ്‌ഡി... ഞാൻ ഒന്നും സംസാരിച്ചു നോക്കി  മംഗലത്ത് ഗ്രൂപ്പ്‌ 2200 കൊടിയും റോയൽ അത്‌ 1400 ലോൺ ഓക്കേ ആകാം അത്‌ ആണ് ലാസ്റ്റ് ഡീൽ

സായി... സാർ ഞങ്ങൾക് 4000 കോടി വേണം ടോട്ടൽ

റെഡ്‌ഡി... അത്‌ വിചാരിച് ഞങ്ങൾക്  നിങ്ങളുടെ പ്രോപ്പർട്ടിക് അനുസരിച് അല്ലെ ലോൺ തരാൻ കഴിയും ബാക്കി നിങ്ങൾ വേറെ എവിടേലും നോക്കു.. റോയൽസ് മൊത്തത്തിൽ ആയത് കൊണ്ടു ആണ് 1400 കോടി തരുന്നത്

💬 Comments

View all comments