Chapter Title : രാവണ ഉദയം 10 [Uncle jhon]
കഴിഞ്ഞു അടുത്ത ടൈം വീ ക്യാൻ ഡൂ മോർ ബിസിനസ് വിത്ത് പാർട്ണർസ്
അത് കേട്ടതും അയാളുടെ മനസ്സ് ഒന്നും ഇളകി..
റെഡ്‌ഡി... ഞാൻ ഒന്നും ഫോൺ ചെയ്ത്ട് വരാം അയാൾ അകത്തേക്കു പോയി
ശേഖരൻ... അയാൾക് സായി പറഞ്ഞത് ഏറ്റിട്ട് ഉണ്ട് അതാണ് അകത്തേക്കു പോയത്
ഭദ്രൻ... ശെരിയാ
സായി... സാർ ഒന്നും പറയാറ് ആയിട്ടില്ല എന്തൊക്കെ പറഞ്ഞാലും ഒരു ലോക്കിൽ നിൽക്കുകയാണ് നമ്മൾ അത് എപ്പോൾ വേണം എങ്കിൽ വിടാം
റെഡ്‌ഡി പുറത്തേക് വന്നു.. പണം തരാം പക്ഷേ പ്രോപ്പർട്ടിക് അനുസരിച് മാത്രം അല്ലാതെ പറ്റില്ല
സായി... സാർ എന്താ ഇത് ഞങ്ങൾക് പണം അത്രയും ആവശ്യം ഉള്ളത് കൊണ്ട് അല്ലെ
റെഡ്‌ഡി... അത് കരുതി ഞങ്ങൾക് വാല്യൂവിൽ കൂടുതൽ നിങ്ങൾ ചോദിച്ചാൽ തരാൻ കഴിയില്ല ഇപ്പോ 1 കോടി യുടെ പ്രോപ്പർട്ടി വെച്ച് 10 കോടി കേട്ടാൽ തരാൻ കഴിയുമോ
സായി... സാർ പ്ലീസ് ട്രൈ ടു അണ്ടർ സ്റ്റാൻഡ് ഞങ്ങൾക് ടൈം ഇല്ലാത്തത് കൊണ്ട് ആണ് ഇല്ലെങ്കിൽ വീ ക്യാൻ ഗെറ്റ് ദിസ് മണി സൊ ഈസിലി
റെഡ്‌ഡി... Mr സായി ആദ്യ മംഗലത്ത് ഗ്രൂപ്പ് പ്രോപ്പർട്ടിസ് കമ്പനിസ് ഷെയർസ് നിങ്ങൾ തന്ന എല്ലാം കുടി വിറ്റാൽ പോലും നിങ്ങൾ ഉദ്ദേശിക്കുന്ന വില കിട്ടില്ല പിന്നെ എങ്ങനെ അതിന്റെ മുകളിൽ എമൗണ്ട് തരുക... പിന്നെ റോയൽസ് ഫുൾ ഓൺ പ്രോപ്പർട്ടി കമ്പനിസ് എല്ലാം കുടെ അവർ ചോദിച്ച എമൗണ്ടിന്റെ അടുത്ത് എത്തികം
അപ്പൊ ശേഖരന്റെ മുഖത്തു ഒരു പ്രകാശം വന്നു ഭദ്രൻ
💬 Comments
View all comments