Chapter Title : രാവണ ഉദയം 10 [Uncle jhon]
Officer അപ്പൊ നമുക്ക് കാര്യംത്തിലേക്ക് കടക്കം അല്ലെ
സായി... സാർ ഇത് മംഗലത്ത് ഗ്രൂപ്പിന്റെ ചെയർമാൻമാർ ആണ് ഭദ്രൻ തബുരാൻ ഇത് ഭാർഗവാൻ തബുരാൻ ഇത് റോയൽ ഗ്രൂപ്പിന്റെ ചെയർമാൻ ശേഖരൻ സാർ ഞാൻ മംഗലത്ത് ഗ്രൂപ്പിലെ സ്റ്റാഫ് ആണ്
വീര രാഘവേന്ദ്ര റെഡി.... നിങ്ങൾ അയച്ച മെയിൽ കിട്ടി എല്ലാം പ്രോപ്പർട്ടി ഫയൽസ് കിട്ടി പക്ഷേ നിങ്ങൾ ഉദ്ദേശിച്ച എമൗണ്ട് അത് കിട്ടില്ല
അവർ എല്ലാവരും ഒന്നും നിരാശ പെട്ടു
സായി... സാർ ഈ എമൗണ്ട് വേറെ ഒരു ബിസിനസ് പ്രൊജക്റ്റ് വേണ്ടി ആണ് അത് നടക്കുകയാണ് എങ്കിൽ 2 ഇയർസ് വീ ക്യാൻ പേ യൂർ ഫുൾ എമൗണ്ട് വിത്ത് ഓൾ ഇന്റെർസ്റ്
റെഡ്‌ഡി... അത് നിങ്ങൾ പറയുന്നു എനിക്കു അറിയില്ല നിങ്ങളുടെ പ്രൊജക്റ്റ് എന്താണ് എന്നോ അത് എത്രത്തോളം പ്രൊഫിറ്റബിൾ ആണ് എന്നോ ഞങ്ങൾക് അറിയില്ല അതിനെ കുറിച്ച് ഉള്ള ഡെയ്റ്റൈൽ നിങ്ങൾ തന്നിട്ടില്ല ഞങ്ങൾക് അത് അറിയാൻ താല്പര്യം ഇല്ല... പിന്നെ അന്വേഷിച്ചു എടുത്തോളാം നിങ്ങളുടെ സൽപ്പര് ഓക്കേ ആണ് പക്ഷേ പല ബിസിനസ് ഇപ്പോൾ അത്ര നല്ല രീതിയിൽ അല്ല പോകുന്നത് എന്ന് റിപ്പോർട്ട് കിട്ടി അപ്പൊ ഇതു പോലെ ഒരു ഹ്യൂജ് എമൗണ്ട് സോറി വീ ക്യാൻറ്
സായി... സാർ ഒന്നും ചിന്തിക്കു ഞങ്ങൾ ഇത്രയും ദൂരം ഇവിടെ വരാൻ കാരണം ഞങ്ങളുടെ ഇ പ്രൊജക്റ്റ് അത്രയും രഹസ്യം ആയി സൂക്ഷിക്കുന്നത് കൊണ്ട് ആണ് അപ്പൊ അത് നടന്നു കഴിഞ്ഞാൽ നിങ്ങൾക്കും അതിൽ ഒരു പങ്ക് ഉണ്ടാവിലെ ഇത്
💬 Comments
View all comments