0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

പണം കണ്ടു എത്തിക്കോളും സാർ കഷ്ടപ്പെട്ട് ഇവരെ വിശ്വസികണാം എന്ന് എനിക്കു ഒരു നിർബന്ധവും ഇല്ല

ഭദ്രൻ... സായി എന്താ ഇത് ശേഖരൻ എന്തോ പറഞ്ഞു എന്ന് കരുതി

സായി... ഇത് നിങ്ങൾക് വേണ്ടി ചെയുന്നത് ആണ് അല്ലാതെ എനിക്കു ഇതിൽ ഒരു ലാഭവും ഇല്ല എനിക്കു ഓഫീസ് ജോലി നോക്കി ഇരുന്നാൽ മതി

ശേഖരൻ... സോറി സായി ഞാൻ എന്താകയോ ചിന്തിച്ചു ഇരുന്നു മൈൻഡ് ശെരി ആയിരുന്നില്ല അതാണ്

സായി... സാർ സോറി ഒന്നും പറയേണ്ട ഒന്നും ചിന്തിച്ചാൽ മതി  rb ഗ്രൂപ്പ്‌ ആയിട്ട് ആദ്യ ആയി നടക്കാൻ പോകുന്ന മീറ്റിംഗ് ആണ് ഇത് അവർ നമുക്ക് പണം തരുമോ ഇല്ലയോ എന്ന് പോലും അറിയില്ല അത്‌ കൊണ്ട് പോകാൻ താല്പര്യം ഇല്ലെങ്കിൽ ഇവിടെ വെച്ച് തന്നെ നമുക്ക് തിരിച്ചു പോകാം

ശേഖരൻ... എന്റെ പൊന്നു സായി നീ ഇങ്ങനെ ചൂട് ആവാലെ

ഭദ്രൻ.... നമുക്ക് ആദ്യ  അവിടേക്കു പോകാം ബാക്കി ഓക്കേ അത്‌ കഴിഞ്ഞു

അവർ 4 പേരും ആ ചെറിയ ബോട്ടിൽ കയറി  അവിടെ ഉള്ള വലിയ ഹൌസ് ബോട്ടിൽ എത്തി അവർ അതിൽ കയറി  അവിടെ രണ്ടു ബോഡിഗാർഡ്സ് അവരെ ഫുൾ ചെക് ചെയ്തു അവർ അവിടെ ഉള്ള കസേരകളിൽ ഇരുന്നു

ഉള്ളിൽ നിന്ന് ഒരു വൈറ്റ് ഷർട്ട്‌ വൈറ്റ് കസവു മുണ്ട് ഉടുത്തു ഒരാൾ ഇറങ്ങി വന്നു എല്ലാവരുടെയും നേരെ കൈ കൂപി നമസ്കാരം എന്ന് പറഞ്ഞു

എന്റെ പേര് വീര രാഘവേന്ദ്ര റെഡി rb ഗ്രൂപ്പിന്റെ  Chief Financial

💬 Comments

View all comments