0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

നമുക്ക് കോടികൾ ലോൺ തരാൻ പോകുന്നത്

സായി... നമുക്ക് കാര്യം നടന്ന പോരെ സാറെ

ഭദ്രൻ... അതെ നമ്മൾ ഉദ്ദേശിച്ച പണം കിട്ടുക അത്ര മതി... പിന്നെ ഇത്ര ദൂരം അതാണ് കുഴക്കിയത് രാവിലേ 5 മണിക്ക് ഇറങ്ങിയത് ആണ് ഇപ്പോ 9 മണി ആയി...

അവർ എല്ലാവരും അവിടെ ഇറങ്ങി നടന്നു കുറച്ചു ദുരം പോയപ്പോൾ അവിടെ ഒരു ഒരു കടവ് അതിന്റെ അടുത്ത് ആയി ഒരു ചെറിയ ബോട്ട് അതിൽ കയറി പുഴയുടെ നടുവിൽ ആയി വലിയ ഒരു ലക്ഷ്വറി ഹൗസ്ബോട്ട്

ശേഖരൻ... എടോ സായി ഇത് തന്നെ ആണോ rb ഗ്രൂപ്പ്‌ തേങ്ങയും ഓക്കേ

സായി... സാർ ഇന്ന് നല്ല ദേഷ്യത്തിൽ ആണ് അല്ലോ എന്ത് പറ്റി... രാവിലെ മനു സാർ വിളിച്ചു നല്ല സങ്കടത്തിൽ ആയിരുന്നു ഈ ഡീൽ നടക്കണം എന്നൊക്കെ പറഞ്ഞു ആകെ ഒരു ഇമോഷണൽ ആയിരുന്നു പക്ഷേ സാർ നേരെ തിരിച്ചു ആണലോ ഈ പെരുമാറുന്നത് സാറിന്റെ ദേഷ്യം കാണുബോൾ ഞാൻ കൊണ്ട് വന്ന ഫിനാൻസ് ആളുകളും ആയി ഒരു ബിസിനസ്സിന് സാറിന് താല്പര്യം ഇല്ല എന്ന് തോനുന്നു അങ്ങനെ ആണ് എങ്കിൽ സാർ അങ്ങോട്ടേക് വരണം എന്ന് ഇല്ല

ശേഖരൻ ആകെ അന്തളിച്ചു പോയി സായി പറഞ്ഞത് കേട്ട്

ഞാൻ മംഗലത്ത് ഗ്രൂപ്പിന്റെ മാത്രം കാര്യം നോക്കിയ മതി ഇവരും ആയി ഭദ്രൻ സാറിന് ഡീൽ ഓക്കേ ആകാൻ പറ്റുകയാണ് എങ്കിൽ ഞാൻ അത്‌ ചെയ്തു കൊടുക്കു Uae ഡീൽന് വേണ്ടി സാർ വേറെ എവിടുന്നു എങ്കിൽ

💬 Comments

View all comments