Chapter Title : രാവണ ഉദയം 10 [Uncle jhon]
ഞാൻ നോക്കുബോ കുറച്ചു വണ്ടികൾ പോകുന്നു പിന്നെ ഗേറ്റ് തുറന്നു കിടക്കുന്നു ഞാൻ നോക്കുബോ ആരൊക്കെയോ നിലത്തു കിടക്കുന്നു പിന്നെ കുറച്ചു കഴിഞ്ഞു ഒരു സ്ത്രീ വന്നു ഗേറ്റ് അടച്ചു... എനിക്കു തോന്നി ഇതൊക്കെ അറിഞ്ഞു ചിലപ്പോൾ സൈമന്റെ അപ്പൻ ദേഷ്യം കൊണ്ടു ആരെയെങ്കിലും ഓക്കേ അടിച്ചത് ആയിരിക്കും എന്ന്
റിച്ചു... ഇനി അവൻ വരട്ടെ കോളേജിൽ ബാക്കി അപ്പൊ നോകാം.. എന്തായാലും ആ പെണ്ണ് രക്ഷപെട്ടാലോ
ഗേൾസ് ഹോസ്റ്റൽ
വീണ തന്റെ ഡ്രസ്സ് എല്ലാം മാറ്റി വന്നു സീതയുടെ മുഖത്തേക് ഒന്നും നോക്കി എന്നിട്ട് അവളുടെ കാലിന്റെ അടുത്ത് വന്നു അവളുടെ കാലിൽ ഒന്നും പിടിച്ചു
വീണ.... സോറി കുഞ്ഞി നിന്നെ ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം ഞാൻ മാത്രം ആണ് ഞാൻ നിന്റെ ചങ്ങാത്തത്തിൽ ഞാൻ എന്തിനു വന്നു എന്ന് പോലും മറന്നു പോയി ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല..
അവൾ പതുക്കെ പുതപ് എടുത്തു നല്ല രീതിയിൽ ഒന്നും പുതപ്പിച്ചു സീതയെ എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു അവൾ തന്റെ ബെഡിന്റെ അടുത്ത് വന്നു എന്നിട്ട് അതിൽ ഇരുന്നു ബെഡ് ലാബ് മാത്രം കത്തിച്ചു ബാക്കി ലൈറ്റ് ഓഫ് ആക്കി പതുകെ തന്റെ തള്ള വിരൽ എടുത്തു അതിൽ ഒന്നും തടവി എന്നിട്ട് അതിൽ പച്ചക്കുത്തിയ അവരുടെ സിംബലിൽ അവൾ ഒന്നും നോക്കി...
നീലേശ്വരം
ഡ്രൈവർ അടുത്ത വളവ് കഴിഞ്ഞു നിർത്തികൊ ബാക്കി അവിടുന്ന് അങ്ങോട്ടേക് നടക്കണം
ശേഖരൻ.... എടോ സായി ഒരു റോഡ് പോലും ഉണ്ടാകാത്താ ടീം ആണോ
💬 Comments
View all comments