Chapter Title : രാവണ ഉദയം 10 [Uncle jhon]
അപകടം എന്നാ വാക് അവളെ വല്ലാതെ പേടിപ്പിച്ചു അവൾ അവിടെ നിന്ന് പതുക്കെ നടന്നു നീങ്ങി
ബോയ്സ് ഹോസ്റ്റൽ
ഹാ പതുക്കെ പിടിയേട മഗ്ഗുണ.... റിച്ചിയുടെ പുറത്ത് ചുടു വെള്ളത്തിൽ തുണി മുകി പിഴിഞ് തടവി കൊടുക്കുകയാണ് രോഹൻ...
രോഹൻ... ഇപ്പോ കുറവ് ഉണ്ടോടാ
റിച്ചു... അടി കിട്ടിയപ്പോൾ വേദന ഇല്ലായിരുന്നു ഇപ്പോ നല്ല വേദന ഉണ്ട് ഛെ എന്നാലും അവൻ എന്റെ കൈയിൽ നിന്ന് ഒരു നൂലിടാ വ്യത്യാസത്തിൽ ആണ് തേനി പോയത് അവന്റെ കൂടെ ഉള്ള ഏതൊരുത്തൻ പിറകിൽ നിന്ന് അടിച്ചു.. ഞാൻ വിചാരിച്ച പോലെ അത്ര ശക്തൻ ഒന്നും അല്ല സൈമന് എന്റെ ഒരു പിടുത്തതിന് ശൂ എന്ന് പറഞ്ഞിങ് പൊന്നു അവന്റെ ചെവിട് നോക്കി ഞാൻ ഒന്നും കൊടുത്ത് എന്നിട്ട് എഴുന്നേൽക്കാൻ നോക്കിയപ്പോ പിന്നിൽ നിന്ന് അടി വീണു പിന്നെ എന്റെ കൈയിൽ നിന്ന് പോയി
രോഹൻ... ഭാഗ്യം ഉണ്ട് അവൾക് ഒന്നും പറ്റിയില്ല എന്നാണ് അറിഞ്ഞത്
റിച്ചു... അല്ല ആരാ സീതയെ രക്ഷിച്ചത്
രോഹൻ... പോലീസ് ആണ് എന്ന ആ നിമ്മി പറഞ്ഞത് അവർ അവിടെ ഉള്ള ജംഗ്ഷനിൽ വെച്ച് അവരെ പിടിച്ചു പോലും എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടു പോയി
റിച്ചു... നീ എവിടെ ഓക്കേ പോയി നോക്കി
രോഹൻ... ഞാൻ വണ്ടി എടുത്ത് എല്ലായിടത്തും കറങ്ങി പക്ഷേ അവർ പോയ വണ്ടിയും ഒന്നും എനിക്കു അറിയാത്തത് കൊണ്ടു പിന്നെ സൈമന്റെ വിട് വരെ പോയി നോക്കി
റിച്ചു... എന്നിട്ട് അവിടെ വീടിന്റെ ഗേറ്റ് ഓക്കേ തുറന്നു ഇട്ട് കിടക്കുന്നു
💬 Comments
View all comments