Chapter Title : രാവണ ഉദയം 10 [Uncle jhon]
ഇത് ഓക്കേ
വീണ... നിമ്മി...... വേണ്ടാ സീത അവൾക് ഒന്നും അറിയില്ല
ഇ ടോപ്പിക്ക് കഴിഞ്ഞു ഇനി സീതയെ കുറിച്ച് നീ ഒന്നും ചോദിക്കരുത് മനസ്സിൽ ആയോ
നിമ്മി.... അപ്പൊ നീ ആരാ
അത് കേട്ടതും വീണ ചാടി എഴുനേറ്റും പെട്ടെന്ന് പിറകിൽ തിരുകിയ പിസ്റ്റാൾ തായേ വീണു അത് കണ്ടതും നിമ്മി പേടിച്ചു വിറച്ചു പോയി വീണ അത് കണ്ടു സാവധാനം അത് എടുത്തു നിമ്മിയുടെ നേരെ ചുണ്ടി കൊണ്ട് വീണ അത് പിറകിലെക് തന്നെ വെച്ചു അത് കുടി ആയപ്പോൾ നിമ്മി ഇരുന്നു വിറച്ചു.... പെട്ടെന്ന് തന്നെ വീണ നിമ്മിയുടെ കൈക് പിടിച്ചു പുറത്തേക് കൊണ്ടു പോയി എന്നിട്ട് വാതിൽ തുറന്നു അവളെ പുറത്തേക് പിടിച്ചു നിർത്തി
വീണ.... ഞാൻ ആരാണ് എന്താണ് എന്ന് അറിയാൻ നിൽക്കരുത് സീതയെ കുറിച്ച് ഇനി കൂടുതൽ അറിയാൻ ശ്രെമിക്കരുത് ഇതൊക്കെ നിന്റെ ജീവൻ പോകാൻ ഇടയവും പിന്നെ ഞാൻ ഇവിടെ വന്നത് തന്നെ സീതയുടെ പ്രൊട്ടക്ഷനും വേണ്ടി മാത്രം ആണ് ഇനി ഒന്നും നിനക്ക് അറിയാൻ ഇല്ല മനസ്സിൽ ആയാലോ.. പിന്നെ നിന്റെ മനസ്സിൽ ഉള്ള എല്ലാം സംശയങ്ങൾക്കും ഉള്ള ഉത്തരം ഞാൻ തന്നെ ആണ് അത് നീ അല്ലാതെ വേറെ ഒരാൾ അറിഞ്ഞാൽ നിന്റെ കുടുബം പോലും ബാക്കി ഉണ്ടാവില്ല ഇത് ഭീഷണി അല്ല വെറും സത്യം മാത്രം പോയി കിടക്കാൻ നോക് അത് പറഞ്ഞു അവൾ കതക് അടച്ചു
നിമ്മി... ഇത് എല്ലാം കേട്ട് ആകെ തരുത്തു പോയി കുടെ സ്വന്തം കുടുബത്തിനു കുടി
💬 Comments
View all comments