Chapter Title : രാവണ ഉദയം 10 [Uncle jhon]
നീ വരണ്ട കേട്ടോ നീ നാട്ടിൽ നിന്നോ
മായ... അത് എന്താ
റോഷൻ... നിന്റെ ഇഷ്ടം നാട്ടിൽ നില്കാൻ അല്ലെ അത് കോണ്ട
മായ... എനിക്കു നീ കുടെ ഉണ്ടാവണം ഞാൻ എവിടെ ഉണ്ട് എങ്കിലും അതാണ് എനിക്കു ഇഷ്ടം
റോഷൻ... ഓക്കേ ഇനി തല്ല് പിടിക്കണ്ട എന്നാ നിശ്ചയം
മായ...18 ന്ന്
റോഷൻ... നമ്മൾ ഇവിടുന്ന് 10ത്തിന് പോകുന്നു പോരെ
അവൾ അവന്റെ അടുത്തേക് നീങ്ങി വന്നു അവന്റെ മുഖത്തിന്റെ അടുത്ത് താടിയുടെ ഭാഗത്തു ആയി ഒരു കടി കൊടുത്തു
റോഷൻ... ആാാ എടി പ്രാന്തി.... അവൾ അത് ചെയ്തു ഓടി റോഷനും അവളുടെ പുറകെ ഓടി.....
ഗേൾസ് ഹോസ്റ്റൽ
സീത... ഇന്നലെ ഇവിടെ എന്തൊക്കയാ സംഭവിച്ചത് ഓഹ് പാവം എമിലി നല്ലൊരു സുന്ദരി കുട്ടി ആയിരുന്നു പക്ഷേ ജിയാ ആ കുട്ടിയും എമിലിയും കുട്ടുകാർ അല്ലെ എന്തോ എനിക്കു ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല
നിമ്മി... എന്തായാലും നീ ഇന്നലെ പ്രഷർ കുറഞ്ഞു വീണത് കൊണ്ട് ബാക്കി ഒന്നും അറിഞ്ഞില്ല
സീത... അറിയില്ല ഞാൻ എങ്ങനാ ബാത്‌റൂമിൽ നിന്ന് പുറത്തു എത്തിയത് ഓർമ ഇല്ല
വീണ... അത് ഒന്നും ഇനി ഓർക്കേണ്ട അതൊക്കെ കഴിഞ്ഞില്ലേ... പിന്നെ കുഞ്ഞു നീ തറവാട്ടിലേക്ക് പോകുന്നുണ്ടോ യാത്ര പറ്റുമെങ്കിൽ ഒഴിവാക്കാൻ ആണ് ഡോക്ടർ പറഞ്ഞത് പിന്നെ നിനക്ക് ഇങ്ങനെ ഓക്കേ ആയി എന്ന് വീട്ടിലേക് പറഞ്ഞിട്ടില്ല
നിമ്മി.. വീണയുടെ മുഖത്തേക് തന്നെ നോക്കി നിന്നും എന്താ ഉദേശം എന്നാ പോലെ
സീത... അയ്യോ തറവാട്ടിൽ പോണമായിരുന്നു എല്ലാവരും എത്തി കാണും...
💬 Comments
View all comments