0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

പിന്നെ 4ദിവസം ലീവ് അല്ലെ 2 ദിവസം അധികം ലീവ് എടുക്കേണ്ടി വരും അപ്പോൾ സുഖം ആയി പോയി വരാം

വീണ... എന്നാ ഡ്രസ്സ്‌ പാക്ക് ചെയ്യട്ടെ നിന്റെ

സീത... നിമ്മി നീ വരുന്നുണ്ടോ താ വീണ എന്റെ കുടെ പോരും

നിമ്മി... അയ്യോ ഞാൻ ഇല്ല എനിക്കു വിട്ടിൽ പോകണം

വീണ... ഞാൻ ഇല്ല കുഞ്ഞി അടുത്ത വട്ടം വരാം

സീതയുടെ മുഖത്തു സങ്കടം വന്നു അവൾ മുഖം തിരിച്ചു ഇരുന്നു.. ഇതൊക്കെ കണ്ടപ്പോൾ നിമ്മിക് മനസ്സിൽ ആയി വീണ എന്ത് കൊണ്ട് ആണ് ഇത്ര പ്രൊട്ടക്റ്റിവ് ആവുന്നത് എന്ന്

വീണ... കുഞ്ഞു നീ എന്റെ മുത്തുമണി അല്ലെ എനിക്കു ഒന്നും നാട് വരെ പോകണം മുത്തേ

കുഞ്ഞി... നാട്ടിൽ ആരു ഇല്ല എന്നാലേ പറഞ്ഞത് ഇപ്പോ... എനിക്കു അറിയാം പറ്റിക്കുകയാണ് എന്നെ.. എന്ന് പറഞ്ഞു തിരിഞ്ഞു ഇരുന്നു

വീണ... അത്‌ നാട്ടിൽ ഒരു മാമൻ ഉണ്ട് അദ്ദേഹം വയ്യാതെ കിടക്കുകയാ അതാണ്

നിമ്മി... നിന്റെ നാട് എവിടാ വീണേ

അത്‌ കേട്ടതും വീണ ഒന്നും നിമ്മിയെ നോക്കി ആ നോട്ടത്തിൽ നിമ്മിയുടെ ഉമിനിർ ഇറങ്ങി പോയി

നിമ്മി... ആാാ നീ പറഞ്ഞിരുന്നല്ലോ ഞാൻ മറന്നു സോറി വീണേ

വീണ സീതയുടെ അടുത്ത് പോയി അവളുടെ മുന്നിൽ പോയി മുട്ടിൽ ഇരുന്നു അവളുടെ തടിക്ക് പിടിച്ചു  മുഖം ഉയർത്തി വീണ... ഞാൻ നോക്കട്ടെ കുഞ്ഞു

അത്‌ കേട്ടതും അവൾ വീണയെ കവിളിൽ ഉമ്മ വെച്ചു അത്‌ കണ്ടു നിമ്മി ഒന്നും ചിരിച്ചു പെട്ടന്ന് ഒരു കാൾ

💬 Comments

View all comments