0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

വന്നു നിമ്മിക്

നിമ്മി... ഇത് ആ റിച്ചു ആണ് ഇന്നലെ...

വീണ... ആാാ ഡോക്ടറുടെ അടുത്ത് പോകാൻ സഹായിച്ച ആൾ അല്ലെ

നിമ്മി പെട്ടെന്ന് അതെ അതെ എന്നിട്ട് അവൾ ഫോൺ കട്ട് ആക്കി

വീണ ഒന്നും ചിരിച്ചു എന്നിട്ട് നിമ്മിയുടെ അടുത്തേക് വന്നു എന്നിട്ട് തോളിൽ ഒന്നും കൈ വെച്ചു

സീത... എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സഹായിച്ചത് അല്ലെ ഒരു താങ്ക്സ് പറയേണ്ടേ

അത്‌ കേട്ടതും വീണ പറഞ്ഞത് പോയത് ഒരു വലിയ അബദ്ധം ആയി എന്ന് തോന്നി പോയി എന്നിട്ട് നിമ്മിയുടെ മുഖത്തു നോക്കി പല്ലുരുമ്മി നിമ്മി വീണയുടെ മുഖത്തേക് ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ ഒരു നിസ്സഹായ ചിരി ചിരിച്ചു

വീണ... അതൊക്കെ പറയാം പിന്നെ.. നീ ഡ്രസ്സ്‌ പാക്ക് ചെയ്തോ... നിമ്മി ഒന്നും വാ എനിക് ഒരു സാധനം വാങ്ങാൻ ഉണ്ട്... അതു പറഞ്ഞു നിമ്മിയുടെ കൈക് പിടിച്ചു പുറത്തോട്ട് നടന്നു വാതിൽ തുറന്നു പുറത്ത് ഇറങ്ങി വാതിൽ അടച്ചു കുറച്ചു മുന്നോട്ട് നടന്നു എന്നിട്ട്

വീണ... എന്ത് നുണ വേണേലും പറഞ്ഞോ പക്ഷേ സീത അവരെ കണ്ടാലോ അവർ സീതയെ കണ്ടാലോ ഇന്നലെ നടന്നത് എന്ത് എങ്കിലും അവർ സീതയോട് പറഞ്ഞാലോ അതിന്റെ സൂചനയോ സീതായിക് മനസ്സിൽ ആയാൽ 3 ശവം കുടി വിഴു മനസ്സിൽ ആയോ

നിമ്മി... ഇല്ല ഞാൻ നോക്കിക്കൊള്ളാം ഒന്നും ഉണ്ടാവില്ല ഓക്കേ.. ഞാൻ പോട്ടെ... പിന്നെ നമ്മൾ ഓക്കേ ഫ്രണ്ട്സ് അല്ലെ എപ്പോഴും ഇങ്ങനെ ജീവൻ പോകുന്ന കാര്യം പറയാണോ

വീണ...4 ജീവൻ പോയിട്ടും

💬 Comments

View all comments