0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

നിനക്ക് മനസ്സിൽ ആയിലെ

നിമ്മി... മനസ്സിൽ ആയി ഞാൻ നോക്കി കൊള്ളാം പോട്ടെ

പെട്ടന്ന് ആണ് സീത അവളെ വിളിച്ചത് അത്‌ കേട്ട് വീണയും നിമ്മിയും എന്താണ് എന്ന് അറിയാത്ത പോലെ അവളെ നോക്കി സീത അവരുടെ അടുത്തേക് വന്നു

സീത... നിമ്മി നീ ആ കൈ ഒന്നും നീട്ടിയെ

നേരത്തെ വീണ കൈ വെച്ച് ഒരു സീൻ കാണിച്ചത് കൊണ്ടു ശെരിക്കും നിമ്മി പേടിച്ചു അവളുടെ കൈയും കാലും ഓക്കേ വിറയ്ക്കാൻ തുടങ്ങി

നിമ്മി... എന്തിനാ ഞാൻ ഒന്നും.... ആരോടും...

സീത... നിനക്ക് എന്ത് പറ്റി നിമ്മി നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ എന്താ പനി ഉണ്ടോ

വീണ... എനിക്കു തോനുന്നു ചൂട് ഉണ്ട് അല്ല എന്താ കുഞ്ഞു

സീത... നീ കൈ താ... നിമ്മി വിറച്ചു കൊണ്ടു കൈ നീട്ടി സീത പെട്ടന്ന് പിറകിൽ മറച്ചു പിടിച്ച രണ്ടു ബോക്സ്‌ അവളുടെ കൈയിൽ വെച്ചു

നിമ്മി... എന്താ ബോംബ് ആണോ പേടിച്ചു കൊണ്ടു ചോദിച്ചു

വീണ നിമ്മിയുടെ അരയിൽ കുടെ കൈ ഇട്ട് മുറുകി അങ്ങ് പിടിച്ചു

സീത... അയ്യേ നിനക്ക് എന്ത് പറ്റി പെണ്ണെ.. ഇത് 2 ഐഫോൺ ആണ്

അത്‌ കേട്ടതും നിമ്മി ആകെ ഒന്നു തരുത്തു പോയി അവൾ സീതയെ തന്നെ നോക്കി

സീത... എനിക്കു ഫോൺ ഉണ്ട് കൈയിൽ പിന്നെ വീണയിക്കും ഉണ്ട് പിന്നെ ഞാൻ നോക്കി അപ്പൊ നിനക്ക് തരാം എന്ന് കരുതി

നിമ്മി ആകെ ഷോക്ക് ആയി നിക്കുകയ എന്ത് പറയണം എന്ന് അറിയാതെ

വീണ....

💬 Comments

View all comments