Chapter Title : രാവണ ഉദയം 10 [Uncle jhon]
അത് നന്നായി ഇവളുടെ അനിയത്തിക് കൊടുക്കലോ പിന്നെ നിന്റെ ഫോണിന്റെ ഡിസ്പ്ലേ പോയത് അല്ലായിരുന്നോ
നിമ്മി... അയ്യോ സീതേ
സീത... നിമ്മി... പ്ലീസ്..ഒന്നും വിചാരിക്കരുത് എന്റെ കൈയിൽ ഫോൺ ഉണ്ട് മാമൻ രണ്ടു ഫോൺ വാങ്ങി തരുകയും ചെയ്തു ഇനി അത് തിരിച്ചു കൊടുക്കാനും വയ്യ മാമന്ന് വിഷമം ആവും പിന്നെ വെറുതെ അത് കൈയിൽ വെച്ച് നടക്കണ്ടാലോ അത് കൊണ്ട് നിനക്ക് ഉപകാരം ആവുമെങ്കിൽ നീ എടുത്തോ.. നിനക്ക് പ്രശ്നം ഒന്നും ഇല്ലാലോ ഇത് എന്റെ ഒരു സമ്മാനം ആയി കണ്ടമതി
നിമ്മിക് എന്ത് പറയണം എന്ന് അറിയാതെ നിന്നും പെട്ടന്ന് ആണ് റൂമിൽ നിന്ന് സീതയുടെ മൊബൈൽ അടിഞ്ഞത് അവൾ ഇപ്പോ വരവേ എന്ന് പറഞ്ഞു അകത്തേക്കു പോയി
നിമ്മി... ഇവൾ ഇത്ര പാവം ആണോ... നിങ്ങൾ ആ നല്ലെണ്ണത്തിനെ കൊന്നത് നന്നായി ഇനിയും സീതായിക് നേരെ ആരു വന്നാലും കൊന്നോ ഞാൻ ഉണ്ട് കുടെ
വീണ... നീ പതുകെ പറ അപ്പൊ ഞാൻ പറഞ്ഞത് മനസ്സിൽ ആയാലോ എല്ലാം പോയി ക്ലീൻ ആയി ഡീൽ ചെയ്യണം
നിമ്മി ഒന്നും തല കുലുക്കി അവിടെ നിന്ന് വേഗം തായേക് പോയി
ബോയ്സ് ഹോസ്റ്റൽ
റിച്ചു... ഛെ അവൾ ഫോൺ എടുത്തില്ല...പക്ഷേ രോഹ എമിലി, ജിയാ, തോ സൈമന് റോക്കി എങ്ങനെ ആട
രോഹൻ... ദൈവം അവർക്ക് ശിക്ഷ കൊടുത്തത് കണ്ടില്ലെ എന്റെ പെണ്ണിനെ തോട്ടതിന്... എന്റെ ശാപം ആണ്
റിച്ചു.... ഓഹ് എന്റെ തോൽവി... ഒന്നും എഴുന്നേറ്റ് പോടാ അവിടുന്ന്... എടാ എമിലി എന്റെ
💬 Comments
View all comments