Chapter Title : രാവണ ഉദയം 10 [Uncle jhon]
മുന്നിൽ ആണ് വീണു ചാകുന്നത്... അവൾ വീണപ്പോൾ എന്റെ കുടെ നിമ്മി ഉണ്ടായിരുന്നു അവൾ ആരെയോ കണ്ടു പേടിച്ചു അത് എനിക്കു ഉറപ്പാ... പിന്നെ ജിയാ അവൾ എമിലിയുടെ വാല് ആണ് അവളും തൂങ്ങി ആടുന്നത് കണ്ടില്ലെ... പോലീസ് വന്നു എന്താകയോ പറഞ്ഞു പോയി... അത് കഴിഞ്ഞു ഇപ്പോ താ സൈമനും റോക്കിയും ആക്‌സിഡന്റ് ആയി മരിച്ചു എന്ന് എങ്ങനെ എന്ന് ഒന്നും ആർക്കും അറിയില്ല...
രോഹൻ... അതാണ് ഞാൻ പറഞ്ഞത് സീതയെ ഉപദ്രവിക്കാൻ ശ്രെമിച്ചു അത് ദൈവം കണ്ടു ശിക്ഷ കിട്ടി നീ അല്ലെ പറഞ്ഞത് അവൾ ദേവി ഭാവം ഉള്ള കുട്ടി ആണ് എന്നൊക്കെ ചിലപ്പോൾ ഉള്ളത് ആയിരിക്കും കണ്ടില്ലെ അവളെ ഉപദ്രവിക്കാൻ നോക്കിയ 4 ആളുകളും ഇപ്പോ ഇ ഭൂമി വിട്ട് പോയി
റിച്ചു.. ഞാൻ ഒന്നും പറഞ്ഞിട്ടില്ല നീ ഒന്നും കേട്ടിട്ടും ഇല്ല.....കേട്ടാലോ......അവിടെ ഉള്ള മരത്തിന്റെ അടുത്ത് പോയി പറഞ്ഞ ഒരു ഇല എങ്കിലും വീണേനെ ഓഹ് ഒരു മഗുണൻ
പെട്ടെന്ന് ആണ് നിമ്മിയുടെ കാൾ വന്നത് റിച്ചു എടുത്ത് അവർ കുറച്ചു നേരം സംസാരിച്ചു കാൾ കട്ട് ആയി
രോഹൻ... എന്താ പറഞ്ഞത് എന്നെ ചോദിച്ചോ
റിച്ചു... ഇല്ല നിന്റെ അപ്പനെ ചോദിച്ചു
രോഹൻ... അയ്യോ എന്നിട്ട് നീ പറഞ്ഞില്ലെ കളത്തിപറമ്പിൽ മാർത്താണ്ഡൻ എന്ന്
റിച്ചു... ഒന്നും പോടാ അവിടുന്ന് ഓഹ് കിഴങ്ങാൻ
രോഹൻ... എന്തടാ ഇത് നീ ഇങ്ങനെ എന്നോട് ദേഷ്യം കാണിക്കലെ
റിച്ചു.. എടാ രോഹ നിമ്മി പറഞ്ഞത് സീതായിക് ഒന്നും ഓർമ ഇല്ല കാരണം അവളെ
💬 Comments
View all comments