0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

എന്റെ വണ്ടിയിലെ പെട്രോളും തീർത്ത് സാർ മൊത്തം ശ്രീഹള്ളി കറങ്ങിയതിന് എന്ത് താങ്ക്സ് കേൾക്കാന... എന്റെ വായയിൽ കിടക്കുന്ന തെറി വേണമെങ്കിൽ കേട്ടോ

രോഹൻ... എന്തായാലും നിന്നെ തീറ്റി പോറ്റിയതിനു ഗുണം ഉണ്ടായി വെൽ ഡൺ മൈ ബോയ്

റിച്ചു... പോടാഗ് ആാാാ എന്തേലും ആകട്ടെ അപ്പൊ പറഞ്ഞത് കേട്ടാലോ ഇവിടെ ഇന്നലെ നടന്നത് ഒന്നും ആ കുട്ടി അറിയരുത് ഓക്കേ

രോഹൻ... അതിനു എന്ത് നടന്നു ആ കുട്ടിക്ക് എന്നോട് ഉള്ള ലവ് പറയാൻ ആ കുട്ടി ഒരു താങ്ക്സ് മറയാക്കി എൻന്റെ അടുത്തേക് വരുന്നു അത്‌ അല്ലെ സത്യം mr റിച്ചു

റിച്ചു അവനെ വാ പൊളിച്ചു നോക്കി നിന്ന് പോയി... നിനക്ക് ഒറിജിനൽ പ്രാന്ത് ആണ് കേട്ടോ ...

രോഹൻ... ഞാൻ എന്നാൽ പോയി കുളിച്ചിട്ട് വരാം

റിച്ചു... നീ അല്ലെ നേരത്തെ കുളിച്ചത്

രോഹൻ... അത്‌ ആ കുട്ടി ലവ് പറയുന്നതിന് മുന്നേ അല്ലെ ഇപ്പോൾ എല്ലാം മാറി മറഞ്ഞില്ലെ റിച്ചു പോ നീ എന്റെ എല്ലാം ഷർട്ട്‌ എടുത്തു  ഇസ്ത്രീ ഇട്ട് വെക്ക് മനസ്സിൽ ആയോ പിന്നെ എന്റെ സ്പ്രൈ ഒന്നും ഇന്ന് നീ എടുക്കേണ്ട മനസ്സിൽ ആയോ

റിച്ചു... ലവ് ഓഹ് ദൈവമേ ഇവന്റെ പിടി വിട്ടു പോയാലോ ഷോക്ക് അടിപ്പിക്കേണ്ടി വരുമോ.....

രോഹൻ.... എന്റെ ദേവതയെ വരും നിനക്ക് ആയി നിന്റെ ദാസൻ ഇവിടെ കുടികൊള്ളുന്നു

റിച്ചു.... ശ്രീഹള്ളിയിലെ മൊത്തം കറന്റ്‌ ഇവന്ന് വേണ്ടി ചിലവാക്കേണ്ടി വരുമല്ലോ ദൈവമെ...

ഹൌസ് ബോട്ട്

ശേഖരൻ... ഞങ്ങൾക് ഈ പ്രൊജക്റ്റ്‌

💬 Comments

View all comments