Chapter Title : രാവണ ഉദയം 10 [Uncle jhon]
മൊത്തം പ്രോപ്പർട്ടി വെച്ചാൽ എത്ര കിട്ടും
റെഡ്‌ഡി.. അതാ ഞാൻ പറഞ്ഞത് 2250 ഉങ്കൾക് പുരിയാലയ
ഭദ്രൻ.... ഞങ്ങളുടെ മൊത്തം എന്ന് പറഞ്ഞാൽ തറവാട് കുടെ വിടുകൾ കാടമുറികൾ കാറുകൾ പാടങ്ങൾ നിലങ്ങൾ ഞങ്ങളുടെ എല്ലാം ഭൂസ്വത്തുക്കൾ എല്ലാം വെച്ചാൽ ഞങ്ങൾക് ലോൺ എമൗണ്ട് തരാൻ കഴിയുമോ
അത് കേട്ടതും എല്ലാവരും ഞെട്ടി...
ശേഖരൻ... നീ എന്താണ് പറയുന്നത് എന്ന് വല്ല ബോധ്യവും ഉണ്ടോ
ഭാർഗവാൻ... ചേട്ടാ.... എന്താണ് ഇ പറയുന്നത്
സായി... സാർ പ്രൊജക്റ്റ് പോയാൽ ഇഷ്യൂ ഇല്ല പക്ഷേ ഇ പറഞ്ഞത് അത് 1000 വട്ടം ചിന്തിക്കണം
ഭദ്രൻ.... റെഡ്‌ഡി പറ നടക്കുമോ ഇല്ലയോ
റെഡ്‌ഡി.... സാർ ഉങ്കളളല്ല മുടിയുമ്ന്ന് സോല്ഗ്ഗെ അപ്ഡിന നാ ബോസ്സ് കിട്ടെ പേസ്സി പത്ത് ഫുൾ വാല്യൂയേഷൻ എടുത്തു ഉങ്ക കിട്ടെ ലാസ്റ്റ് എമൗണ്ട് സോള്ളരെ
അതും പറഞ്ഞു റെഡ്‌ഡിയും അസിസ്റ്റന്റ് അകത്തേക്കു പോയി
സായി... സാർ പറഞ്ഞതിന്റെ കാര്യം ഗൗരവം ചിന്തിച്ചു കൊണ്ടു തന്നെ ആണോ ഇപ്പോ ഇ പറഞ്ഞത്
ശേഖരൻ.... ഭദ്ര ഇത് ചെറിയ കളി അല്ല
ഭാർഗവാൻ.... ചേട്ടാ ഇത് ഞാൻ എന്താണ് പറയേണ്ടത്
ഭദ്രൻ... ഇത് ഇപ്പോ ഇങ്ങനെ ഒരു വഴി അല്ലാതെ നമുക്ക് ഈ പ്രൊജക്റ്റ് കിട്ടാൻ വേറെ എന്ത് എങ്കിലും വഴി നിങ്ങൾ ആരെങ്കിലും കാണുന്നുണ്ടോ... നീ എന്താണ് ശേഖരൻ നിന്റെ മൊത്തം സ്വത്ത് വെച്ച് ഈ പ്രൊജക്റ്റിന് ഇറങ്ങിയത് കൂടാതെ അത് ചെയുന്നു ഉണ്ട് എങ്കിൽ അത് മംഗലത്ത് കരോടാപ്പം എന്ന് പറഞ്ഞത് അപ്പൊ നീ നിന്റെ സർവ്വതും
💬 Comments
View all comments