0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

പണയപെടുത്തി നമുക്ക് ഓക്കേ വേണ്ടി പ്രയാത്ഥിനികുബോൾ ഞങ്ങൾ മാത്രം ഒരു സേഫ് സോൺ നോക്കി നിന്റെ ഈ ഒരു ത്യാഗം കണ്ടില്ലാ എന്ന് വെച്ച് ഞങ്ങൾക് ഇത്രയേ പറ്റു എന്ന് പറഞ്ഞു മാറി ഇരുന്നാൽ എങ്ങനെ ആണ് ഇത് നടക്കുക.... പിന്നെ ഭാർഗവാ ഞാൻ ഇതിന് വേണ്ടി ഇറങ്ങുകയാണ് നിനക്ക് എന്റെ കുടെ നിൽകാം അല്ലെങ്കിൽ...

ഭാർഗവാൻ.... ഏട്ടൻ പറയുന്നതിന് ഒരു എതിര് അഭിപ്രായം ഞാൻ എന്ന് എങ്കിലും പറഞ്ഞു കേട്ടിട്ട് ഉണ്ടോ... ഇനിയും അത്‌ അങ്ങനെ ആയിരിക്കും ചേട്ടന്റെ കുടെ ഞാൻ ഉണ്ട് അത്രയേ ഉള്ളു

സായി... സാർ എന്നാലും  ഇത് ആരെങ്കിലും സമ്മതിക്കുമോ

ഭദ്രൻ... സായി കമ്പനി വെച്ച് തന്നെ ലോൺ എടുക്കാൻ ആരും സമ്മതിക്കില്ല പിന്നെ ആണോ മൊത്തം സ്വത്ത് അതിനു ട്രൈ ചെയ്യാൻ തന്നെ 99% നടക്കില്ല എന്നൊരു ബോധി എനിക്കു ഉണ്ട് അപ്പോൾ മൊത്തം സ്വത്ത് വെച്ച് 100 % ആരും സമ്മതിക്കില്ല പക്ഷേ ഇപ്പോ ഞാൻ ഇത് തീരുമാനിച്ചു അത്‌ അങ്ങനെ ചെയ്യും എന്ന് ഉറപ്പിച്ചു അപ്പൊ അത്‌ ചെയ്തിരിക്കും

ശേഖരൻ... നീ വിട്ടിൽ പ്രശ്നം ഉണ്ടാക്കാൻ പോകുക ആണോ

ഭദ്രൻ... പോടാ അവിടുന്ന് ഞാൻ ആദ്യ ഇത് അവതരിപ്പിക്കും അവർക്ക് താല്പര്യം ഇല്ലെങ്കിൽ എന്റെ ഈ സ്ഥാനം ഞാൻ പതുകെ ഇറക്കി വെക്കും ആർക്കണോ ഇനി ഇതൊക്കെ നോക്കി നടത്താൻ താല്പര്യം അവർക്ക് ഏല്പിച്ചു കൊടുക്കും അവർ നോക്കി കൊള്ളും ബാക്കി

ഭാർഗവാൻ... ചേട്ടൻ എന്താകയാ ഈ പറയുന്നത്

ഭദ്രൻ.... സമയം ആയി വെച്ചോയിയാൻ എന്ന്

സായി...

💬 Comments

View all comments