Chapter Title : രാവണ ഉദയം 10 [Uncle jhon]
ഓക്കേ സാർ ആദ്യ ഇവർ ഒരു തീരുമാനം പറയട്ടെ ബാക്കി പിന്നെ
റെഡ്‌ഡി ഉള്ളിൽ നിന്ന് വന്നു.... സാർ മൊത്തമായി 3950 കോടി ലോൺ തരാം അത് ആണ് ഫൈനൽ മംഗലത്ത് ഒരു റോയൽ ഓക്കേ ആണ് എങ്കിൽ ഇപ്പോ കൈ കൊടുകാം ഫുൾ പേപ്പർ വർക്ക് കുടെ എഗ്രിമെന്റ് സൈൻ ചെയ്തു രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഫുൾ എമൗണ്ട് അപ്പൊ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ വരും
സായി... എന്താണ് സാർ ഇങ്ങനെ ഒരു 50 കോടി പിടിച്ചു വെച്ച് എന്താണ് ഉദേശിക്കുന്നത്
റെഡ്‌ഡി.... Mr സായി എനിക്കു അവിടുന്നു കിട്ടുന്ന ഓഡർ ഫോളോ ചെയ്യാൻ അല്ലെ പറ്റു
ഭദ്രൻ.... ഞങ്ങൾ ഇത്രയും തായേക് ഇറങ്ങിട്ടു ഇത് ശെരി അല്ല
ശേഖരൻ... Mr റെഡ്‌ഡി ഇങ്ങനെ ഒരു സഹകരണം മനോഭാവം ഇല്ലാതെ പ്രവർത്തിക്കരുത്
റെഡ്‌ഡി... സാർ എന്താണ് ഇങ്ങനെ ഓക്കേ പറയുന്നത് എനിക്കു കിട്ടിയ ഓഡർ ആണ് ഇത് ഇനി വേണം എങ്കിൽ ഞാൻ ബോസ്സിനെ വിളിച്ചു തരാം അദ്ദേഹത്തിനോട് സംസാരിച്ചു നിങ്ങൾ ഡീൽ ഉറപ്പിക്കാൻ പറ്റുമോ എന്ന് നോക്
ശേഖരൻ.... കാളിലൂടെ അദ്ദേഹം സമ്മതിക്കുമോ
റെഡ്‌ഡി... വീഡിയോ കാൾ ചെയാം വരും
അവർ എല്ലാം എഴുന്നേറ്റ് വേറെ ഒരു റൂമിൽ ഉള്ള പ്രൊജക്ടർ ഓക്കേ ഉള്ള ഒരു കോൺഫ്രറൻസ് റൂമിലേക്കു കയറി അദ്ദേഹം ലാപ്ടോപിൽ കാൾ ചെയ്തു
അവിടെ നിന്ന് ഒരാൾ കാൾ എടുത്തു
റെഡ്‌ഡി... വർമ്മ സാർ... ബോസ്സ് ആയിട്ട് ഒന്നും സംസാരിക്കാണം ആയിരുന്നു
വർമ്മ... വീര സാർ അദ്ദേഹം പോയാലോ എന്ത് ആയിരുന്നു
💬 Comments
View all comments