0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

റെഡ്‌ഡി... സാർ അത്യവാശി ആയിരുന്നു ഒരു ലോൺ അത്‌ ഒന്നും ഡീൽ ആകാൻ ആയിരുന്നു

വർമ്മ... വീര സാർ എന്താണ് ഫുൾ ഡീറ്റെയിൽസ് ഒന്നും

ആയാൾ എല്ലാം ഒന്നും വിശദീകരിച്ചു

വർമ്മ... ഇതിൽ ഇനി ഒരു ചോദിയവും പറച്ചിലും വേണോ നിങ്ങൾക് ഇപ്പോ അലോട് ചെയ്തത് തന്നെ കൂടുതൽ ആണ് ബോസ്സ് ഇപ്പോ ഇത് കേട്ടാൽ പറയാൻ പോകുന്നത് No ആയിരിക്കും അല്ലെങ്കിൽ ക്യാൻസൽ ചെയ്തേക്കാൻ പറയും അറിയാലോ ഇപ്പോ നമ്മൾ അലോട് ചെയ്താ എമൗണ്ട് വാങ്ങി ബാക്കി അവിടെ നിന്ന് ആരോടെങ്കിലും ഒന്നും അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞൂടെ.... പിന്നെ നിങ്ങൾ തന്നെ പറയുന്നു ഈ പ്രൊജക്റ്റ്‌ ഔൺ ആയാൽ നിങ്ങൾക് ഈ എമൗണ്ട് സെറ്റിൽ ചെയ്യാൻ പറ്റും എന്ന് അത്‌ പറഞ്ഞു വേറെ ആരുടെയെങ്കിലും അടുത്ത് നിന്ന് ലോൺ കിട്ടിലെ

അപ്പോൾ സായി എഴുന്നേറ്റ് നിന്ന് പറഞ്ഞു... സാർ ഞാൻ സായി  മംഗലത്ത് ഗ്രൂപ്പ്‌ സ്റ്റാഫ്‌ ആണ് സാർ മൊത്തം പ്രോപ്പർട്ടി ഇവിടെ പണയം വെച്ച് കഴിഞ്ഞു ഇനി പുറത്തു നിന്ന്  ഒരു ലോൺ എടുക്കാൻ നോക്കിയാൽ അവർക്കും കൊടുക്കേണ്ടേ സെക്യൂരിറ്റിക് ക്ലായിം ചെയ്യാൻ പ്രോപ്പർട്ടിയോ അങ്ങനെ എന്ത് എങ്കിലും അത്‌ ഇല്ലെങ്കിൽ എങ്ങനെ ആണ്

വർമ്മ...mr സായി ഞങ്ങൾ ഹെല്പ്ലെസ്സ് ആണ്

പെട്ടന്ന് ആണ് വർമ്മയുടെ പിറകിൽ കുടെ ഒരാൾ അദ്ദേഹത്തെ വിഷ് ചെയ്തു പാസ്സ് ആകുന്നത് അയാൾ പെട്ടന്ന് സ്‌ക്രീനിലേക്ക് നോക്കി പെട്ടന്ന് തിരിഞ്ഞു വന്നു അപ്പോൾ വർമ്മ സാർ അദ്ദേഹത്തെ കണ്ടു എഴുന്നേൽക്കാൻ ശ്രെമിച്ചു അദ്ദേഹം വർമയെ തോളിൽ കൈ വെച്ച്

💬 Comments

View all comments