Chapter Title : രാവണ ഉദയം 10 [Uncle jhon]
ചിരിച്ചു അവിടെ തന്നെ ഇരുത്തി എന്നിട്ടും സ്ക്രീനിലേക് നോക്കി എന്നിട്ടും നെറ്റിയിൽ ഒന്നും വിരൽ കൊണ്ടു തട്ടി ആലോചിക്കുബോലെ നിന്ന് പെട്ടന്ന് ചോദിച്ചു
സായി അല്ലെ... സായി ശിവകുമാർ അല്ലെ
സായി... അതെ എന്ന് പറഞ്ഞു
വർമ്മ.... ശ്രീരാം സാറിന് അറിയുമോ
സായി... ഹലോ ശ്രീ.... സോറി ശ്രീരാം സാർ
ശ്രീരാം.... ഹേയ് യൂ ക്യാൻ കാൾ മി ശ്രീ യർ what a coincidence.... താൻ ഇപ്പോ എവിടാ ആണ്... അന്ന് സ്വിറ്റ്സർലൻഡ് പോയതിന് ശേഷം നോ കോൺടാക്ട് എന്ത് പറ്റിയെടോ
സായി... ശ്രീ സാർ നമ്മൾ ഇപ്പോ ഒരു മീറ്റിംഗിൽ ആണ്
ശ്രീ.... ഓഹ് സോറി സോറി വർമ്മ ജി സോറി ഓൾ ഓഫ് യു തന്നെ കണ്ട എക്സൈറ്റ്മെന്റിൽ
വർമ്മ... അയ്യോ ശ്രീറാം സാർ എന്താ ഇത് നിങ്ങൾ പരിചയക്കാർ കണ്ടതിൽ ഞങ്ങൾ എന്ത് വിചാരിക്കാൻ ആണ് പിന്നെയും അല്ല ഇവർ ഒരു ഡീൽനേ കുറിച്ച് സംസാരിക്കാൻ ബോസ്സിനേ കണ്ടു സംസാരിക്കാൻ വിളിച്ചത് ആയിരുന്നു....
ശ്രീ... എന്നിട്ടും അവൻ എവിടെ.. അയ്യോ സോറി നിങ്ങളുടെ ബോസ്സ് എവിടെ പോയി
വർമ്മ.... സാർ അറിയാലോ ബോസ്സ് ഇങ്ങോട് പറയും അത് കേൾക്കുക സാർനോട് ചോദിക്കാൻ ഉള്ള പവർ ഞങ്ങൾക് ഇല്ലാലോ... സാറിന് ആണ് എങ്കിൽ കുറച്ചു സ്വാതന്ത്ര്യം ഉണ്ട് ബോസ്സിന്റെ അടുത്ത്
ശ്രീ... അയ്യോ.... പൊന്നെ അത് ഒന്നും പറയലെ
ശേഖരൻ പതുക്കെ സായിയെ തോണ്ടി... സായി നീ ഒന്നും പറഞ്ഞു നോക്
സായി... സാർ അത് മോശം അല്ലെ
ശേഖരൻ... നമുക്ക് കാര്യം
💬 Comments
View all comments