0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

നടക്കേണ്ട

സായി ആകെ ഒന്നും കുടുങ്ങി

ശ്രീ.... എടോ സായി താൻ തന്റെ നമ്പർ താ ഞാൻ തന്നെ ഒന്നും വിളികാം പേർസണൽ ആയി

അവറ് നമ്പർ ഓക്കേ കൈ മാറി പിന്നെ കാൾ വന്നു രണ്ടു പേരും കുറച്ചു മാറി നിന്ന് സംസാരിച്ചു പിന്നെ സായി തിരിച്ചു റൂമിൽ എത്തി അവിടെ ഇരുന്നു

റെഡ്‌ഡി.... ശ്രീരം സാർ ബോസ്സിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണ് അദ്ദേഹം പറഞ്ഞാൽ ബോസ്സ് അങ്ങനെ അങ്ങ് തള്ളി കളയില്ല

ശേഖരൻ... സായി നടക്കുമോ

സായി... സാർ ഡീറ്റെയിൽഡ് ആയി പറഞ്ഞിട്ട് ഉണ്ട് ഇനി ഇപ്പോ അറിയില്ല

റെഡ്‌ഡി...നിങ്ങൾ തമ്മിൽ എവിടെ നിന്നാണ് പരിചയം

സായി.... സിംഗപ്പൂർ വെച്ച് പിന്നെ ലാസ്റ്റ് സ്വിറ്റ്സർലൻഡ് വെച്ച് ഇപ്പോ താ ഇങ്ങനെ ഇവിടെ വെച്ച് .. പിന്നെ ശ്രീറാം വളരെ ഫ്രണ്ട്ലി ആണ് എല്ലാവരോടും പെട്ടന്ന് മിംഗിൾ ആവും

റെഡ്‌ഡി... അതെ ബോസിന് ഭയങ്കര കാര്യം ആണ്... പക്ഷേ ബോസ്സ് ഒന്നും തീരുമാനിച്ചൽ ഇളകാൻ പാട് ആണ് പക്ഷേ ഓക്കേ ആയാൽ ചിലപ്പോൾ എന്ത് എങ്കിലും ഡിമാൻഡ് ഉണ്ട് ആവും

സായി...  ഡിമാൻഡ് എന്ന് വെച്ചാൽ

റെഡ്‌ഡി... എന്ത് എങ്കിലും ഒരു എഗ്രിമെന്റ് ഉണ്ടാവു അത്‌ നിങ്ങൾക് ദേഹിക്കാത്തത് ആയിരിക്കും

സായി... ഞാൻ 50 കോടി അല്ല 60 കോടി ആണ് ശ്രീ സാർ നോട്‌ പറഞ്ഞത്

റെഡ്‌ഡി... എന്നാ എന്തായാലും ഉണ്ടാവു... ഞങ്ങൾക് ഇടയിൽ ഒരു ടോക്ക് ഉണ്ട്...സാർ ചിരിച്ചാലും പേടിക്കണം കരഞ്ഞാലും പേടിക്കണം എന്ന്

സായി...അല്ല അത്‌ ചെ.... (പെട്ടന്ന് റെഡ്‌ഡി

💬 Comments

View all comments