0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

റിസ്ക് ആണ് ഇതിൽ ഇറങ്ങുന്നത് കുറച്ചു സൂക്ഷിച്ചു വേണം എന്ന് ആണ് ധൈര്യത്തിന്റെ കാര്യം അല്ല ഇത്

ഭാർഗവൻ... എന്താ ഞങ്ങൾക് ധൈര്യമില്ലേ  അങ്ങനെ ആണോ താൻ വിചാരിക്കുനത്

സായി...  സാർ ഞാൻ ഒന്നും ചോദിച്ചോട്ടെ ഇത് ഒരു കൈ വിട്ട കളി അല്ലെ... നിങ്ങൾക് ഒന്നും അധികം ബിസിനസ്‌ ചെയ്തു പരിചയവും ഇല്ല ശേഖരൻ സാർ ധൈര്യത്തിൽ ഈ ബിസിനസ്‌ ചെയ്യാൻ ഇറങ്ങുപോലെ ഇറങ്ങാൻ ഉള്ള ഒരു....

ഭദ്രൻ... നിർത്തഡോ എങ്ങോട്ടാ ഈ പറഞ്ഞു പോകുന്നത് താൻ ഞങ്ങളുടെ സ്റ്റാഫ്‌ ആണ് അത്‌ മനസ്സിൽ വെച്ച് ഞങ്ങളോട് സംസാരിക്കണം... കേട്ടോ അല്ലാതെ പണ്ട് എന്റെ അച്ഛൻ സംസാരിക്കുന്ന പോലെ എന്നോട് സംസാരിക്കരുത്

റെഡ്‌ഡി... നിങ്ങളുടെ ഈ പ്രശ്നം ഓക്കേ കഴിഞ്ഞിട് എന്നെ വിളിച്ചാൽ മതി പിന്നെ mr ശേഖരൻ ഇവർക്ക് താല്പര്യം ഇല്ലെങ്കിൽ.. നിങ്ങൾ കോൺഫ്രൻസ് റൂമിലേക്കു വരും നമുക്ക് സംസാരികം

ശേഖരൻ ഒന്നും തലയാട്ടി

സായി... സോറി സാർ... സാർ എന്ത് വേണം എങ്കിലും തീരുമാനിച്ചോളും

അവിടെ അവർ നാലു പേരും മാത്രം ആയി ഇരുന്നു എന്നിട്ട് ചിന്തിച്ചു

ശേഖരൻ... ഭദ്ര നിനക്ക് ഇത് ചെയ്യാൻ താല്പര്യം ഉണ്ടാവു പക്ഷേ നിനക്ക് അതിനു വലിയ കടബ തന്നെ കടക്കണം എനിക്കു അത്‌ വിഷയം അല്ല അത്‌ കൊണ്ട് നീ ഇത് വിട്ടേക് ഇനി ഒരു വിഷയം ആവും എന്നാ പേടി ആണ് എങ്കിൽ ആ റിസ്ക് നീ എടുക്കണ്ടല്ലോ

ഭാർഗവാൻ... ശേഖരേട്ടാ ഇത് വരെ അങ്ങനെ അല്ലാലോ പറഞ്ഞത്

ശേഖരൻ... അപ്പൊ ഉള്ള അവസ്ഥ

💬 Comments

View all comments