Chapter Title : രാവണ ഉദയം 10 [Uncle jhon]
വായിച്ചു കേട്ട് മനസ്സിൽ ആയില്ലെ വേണം എങ്കിൽ ഞാൻ 10 വട്ടം കുടി വായിച്ചു മനസ്സിൽ ആക്കി തരാം
ഭാർഗവാൻ... നിങ്ങൾ രണ്ടു പേരും എന്താ ഈ ചിന്തിച് കുട്ടുന്നത് സായി പറഞ്ഞത് കേട്ടിലെ
ശേഖരൻ.... എനിക്കു ഈ ഡീൽ നടക്കണം അതിനായി ഏത് നിബന്ധനയിക്കും ഞാൻ തയ്യാർ ആണ് ഭദ്ര നീ എന്റെ കുടെ ഉണ്ടോ ഈ ഇപ്പോ ഇവർ പറഞ്ഞ വിവസ്ഥയിക്ക് ഞാൻ തയ്യാർ ആവും... എനിക്കു ഇത് നടന്നേ പറ്റു
ഭദ്രൻ... ശേഖര ഇത് എങ്ങനെ ആണ് നമ്മൾ അംഗീകരിച്ച് കൊടുക്കുക ഇത് കഴുത്തിൽ കുരുക് ഇട്ട് നികുന്നത് പോലെ അല്ലെ
ശേഖരൻ... ഭദ്ര നിനക്ക് വേണ്ട എങ്കിൽ നീ ഒഴിഞ്ഞോ എനിക്കു ഈ ഡീൽ വിടാൻ പറ്റില്ല... പറഞ്ഞ പോലെ നിനക്ക് ഇത് ശെരി ആവില്ല ഞാൻ നിന്നെ ഇതിലേക്ക് വിളിക്കുന്നില്ല റെഡ്‌ഡി മംഗലത്തകാർക്ക് ഈ ഡീൽ വേണ്ടാ പക്ഷേ ഞാൻ ഇത് ചെയുന്നുണ്ട് നമുക്ക് സംസാരിക്കാമോ
റെഡ്‌ഡി... അതിനു എന്താ നമുക്ക് സംസാരികം
സായി.... ഭദ്രൻ സാർ വരും നമുക്ക് ഇത് ശെരി ആവില്ല അല്ലെങ്കിലും ശേഖരൻ സാർ വാശിയും അഭിമാനവും ഓക്കേ നോക്കി ആ R. K GROUP മായി ഉള്ള ഇഷ്യൂ വെച്ച് ആണ് ഇതിൽ ഇറങ്ങാൻ പോകുന്നത്... അവരെ പോലെ നമ്മൾ വെറുതെ അഭിമാനം എന്നൊക്കെ പറഞ്ഞു ചാടി ഇറങ്ങിയൽ പണി പാളും
ഭദ്രൻ.... എടോ സായി താൻ എന്താ കരുതിയത് എനിക്കു പേടി ആണ് എന്നോ
സായി.. സാർ അത് അല്ല പറഞ്ഞത്.. ഇത്
💬 Comments
View all comments