0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

നോക്കി നിന്നും.. പെട്ടന്ന് ആണ് അഖിൽ അവളുടേ മുഖത്തേക് നോക്കി ചോദിച്ചു..

അഖിൽ... എന്താ മോളെ പറഞ്ഞത് ഏട്ടൻ കേട്ടില്ല....

അത്‌ കണ്ട എല്ലാവരും ഞെട്ടി പോയി...

പഞ്ചമി അവരുടെ എല്ലാം മുഖത്തേക് നോക്കി പറഞ്ഞു

അഖിലേട്ടന്ന് ഇനി വലത്തേ ചെവി കേൾക്കില്ല...

അത്‌ കേട്ടതും അവിടെ ഉള്ള മാലതിയും ബാക്കി സ്ത്രീകളും എല്ലാവരും നിലവിളിച്ചു കരഞ്ഞു  അഖിലും ആകെ തരുത്തു പോയി അവൻ പഞ്ചമി ഇരുന്നാ കസേരസിലേക് പതുക്കെ ഇരുന്നു പോയി....

ഹൌസ് ബോട്ട്

സായി... റെഡ്‌ഡി സാർ എന്താകയാ ഈ പറയുന്നത് ഇത് ഒന്നും നടക്കില്ല ലോൺ ആവശ്യം ആണ് അത്‌ കരുതി ഇങ്ങനെ ഓക്കേ ഒരു അഗ്രിമെന്റ് വെച്ചാൽ ഞങ്ങൾക് ഇത് അക്‌സെപ്റ്റ് ചെയ്യാൻ സാധിക്കില്ല

സായി പറയുന്നത് കേട്ട് അതെ എന്നപോലെ ഭാർഗവനും തലയാട്ടി.. ശേഖരനും ഭദ്രനും എന്ത് പറയും എന്നപോലെ ഇരുന്നു

റെഡ്‌ഡി....  Mr സായി നോ പ്രോബ്ലം നിങ്ങൾക് ഇത് അക്‌സെപ്റ്റ് ചെയ്യാനും ചെയ്യാതെ ഇരിക്കാനും ഉള്ള പൂർണ സ്വാതന്ത്ര്യമുണ്ട്

ശേഖരൻ... സാർ ഇങ്ങനെ ഓക്കേ ഒരു അഗ്രിമെന്റ് ഞാൻ ആദ്യ ആയിട്ട് ആണ്

റെഡ്‌ഡി.. ഞാൻ ഒരു എമൗണ്ട് പറഞ്ഞു ലോൺ ആക്കിയത് അല്ലെ ഇപ്പോ ഇനി അതും ഉണ്ടാവില്ല

സായി.. ഇങ്ങനെ ഒരു അഗ്രിമെന്റ് വെച്ച് ആണ് എങ്കിൽ ഈ ലോണ് ഞങ്ങൾക് വേണ്ടാ

ശേഖരൻ... സായി.... നിക്ക് പെട്ടന്ന് ഒരു തീരുമാനം പറയാൻ നിനക്ക് അവകാശം ഇല്ല ഞങ്ങൾ ആണ് പറയുക താൻ കുടെ നിന്ന മതി

സായി... സാർ... സാറിന് ഈ അഗ്രിമെന്റ്

💬 Comments

View all comments