Chapter Title : രാവണ ഉദയം 10 [Uncle jhon]
ഇരകളെ ഓടിച്ചു കയറ്റി അവരെ രസിച്ചു വേട്ടയാടാൻ പോകുന്ന ഒരു വേട്ടക്കാരൻ
സുഭദ്ര... മോളെ നീ എന്താകയാ ഈ പറയുന്നത് നിനക്ക് എന്ത് പറ്റി
പഞ്ചമി.... റുക്‌മണി മാമ്മി അരുണിനോടും വരുണിനോടും ഒന്നുകിൽ ഇങ്ങോട് വരാൻ പറയണം ഇല്ലെങ്കിൽ ശ്രെദ്ധികൻ പറയണം
അത് കേട്ടതും റുക്‌മണി ആകെ വല്ലാതെ ആയി പെട്ടന്ന് തന്നെ പഞ്ചമി സാവിത്രിയുടെ നേരെ വന്നു... മാമ്മി കുഞ്ഞി അവളെ ഇപ്പോ തന്നെ തറവാട്ടിൽ എത്തിക്കണം
സുഭദ്ര... മോളെ പഞ്ചമി നിനക്ക് എന്ത് പറ്റി ഇങ്ങനെ ഒന്നും പറയലെ
പഞ്ചമി പെട്ടന്ന് തന്നെ തളർന്നു അവിടെ ഇരുന്നു... എനിക്കു അറിയില്ല മരണത്തെ അല്ല ഞാൻ കണ്ടത് നരകത്തിന്റെ വാതിൽ ആണ് ഞാൻ കണ്ടത് അല്ലെങ്കിൽ ഞങ്ങളെ കാണിച് തന്നത്... അത് കേട്ട് എല്ലാവരുടെയും മനസ്സിൽ ഒരു പേടി നിറഞ്ഞു
പെട്ടന്ന് ആണ് അഖിൽ എഴുന്നേറ്റ് അങ്ങോട്ടേക് വന്നത് അഖിൽ വന്നു പഞ്ചമിയുടെ തോളിൽ കൈ വെച്ച്
അഖിൽ.... ഇല്ല മോളെ ഒന്നും സംഭവിക്കില്ല ആരോ ഒന്നും നമ്മളെ... പേടിപ്പിക്കാൻ ശ്രമിച്ചത് ആണ്... അത് അത്രയേ ഉള്ളു
പഞ്ചമി പതുകെ എഴുന്നേറ്റ് അഖിന്റെ മുഖത്തെക് നോക്കി അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി അവൾ അവന്റെ ഇരു കവിളിലും അവളുടെ കൈ കൊണ്ടു തൊട്ട് എന്നിട്ടും അവന്റെ വലതു ഭാഗത്തേക്ക് വന്നു ചെവിയുടെ അടുത്ത് ആയി നിന്ന് പറഞ്ഞു.... അവർ ശ്രെമിച്ചത് മാത്രം അല്ല ഏട്ടാ അവർ അത് ചെയ്തു......പോയി....കഴിഞ്ഞിരിക്കുന്നു
ഇത് കണ്ടു കെട്ടും അവിടെ ഉള്ളവർ എന്താണ് നടക്കുന്നത് എന്ന് അറിയാതെ പഞ്ചമിയെ തന്നെ
💬 Comments
View all comments