0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

എന്റെ ബിസിനസ്‌ വളരണം അതിനു വേണ്ടിയാ.. അപ്പോ നീ പറ ഞാൻ തെറ്റ്കാരൻ ആണോ. ഇനി പറയാൻ പോകുന്നത് ഒരു രഹസ്യ ആണ് ഇപ്പോ മനു വിളിച്ചിരുന്നു

അത്‌ കേട്ടതും എല്ലാവരും ശേഖരന്റെ മുഖത്തേക് തന്നെ നോക്കി ഇരുന്നു

എടാ യുഎഈ കമ്പനിക് അവിടെ ഉള്ള ഗ്രാനൈറ്റിൽ അല്ല പോലും കണ്ണുള്ളത് അവിടെ വേറെ എന്തോ ഉണ്ട് പോലും അതിനു വേണ്ടി ആണ് അവർ ഈ ബിസിനസ്‌ ചെയ്യാൻ വരുന്നത് കുടെ ഇത് ഒരു രഹസ്യം ആക്കി വെച്ചത് പോലും ഇപ്പോ അവർക്ക് നമ്മളോട് ഉള്ള ദേഷ്യം പോലും ഈ ബിസിനസ്സിനെ കുറിച്ച് പുറത്തു പോകുന്ന വിവരങ്ങൾ ആണ് പോലും

ഭദ്രൻ... അവിടെ എന്താ ഉള്ളത്

ശേഖരൻ... അത്‌ അവൻ പറഞ്ഞില്ല പക്ഷേ എന്ത് വില കൊടുത്തു ഈ ഡീൽ നടക്കണം എന്നാണ് അവൻ എന്നോട് പറഞ്ഞത്

സായി.... സാർ തെറ്റിദ്ധരിക്കരുത് ഒന്നും കുടി പറയുകയാണ് കാരണം എന്റെ ചുമതല ആണ് അത്‌ നിങ്ങൾ ഇത് അക്‌സെപ്റ് ചെയ്താലും ഇല്ലെങ്കിലും അവരുടെ വിവസ്ഥ ഞാൻ ഒന്നുകൂടി വായിക്കം....

4010 കോടി രൂപ R. B ഗ്രൂപ്പ്‌ നമുക്ക് തരുന്ന പണം അതിൽ 3950 കോടി ആണ് അവർ നമുക്ക് ലോൺ ആയി തരാൻ പോകുന്നത് ബാക്കി എമൗണ്ട് അവർ നമുക്ക് തരുന്നത് ഈ ഒരു വിവസ്ഥ വെച്ച് ആണ്... 60 കോടി രൂപ അവർ നമുക്ക് തരുന്നത് നമുക്ക് അനുവദിച്ച ലോൺ എമൗണ്ട് പ്രകാരം 4010  കോടി രൂപ നമുക്ക് നമ്മുടെ അക്കൗണ്ടിൽ തന്ന് കഴിഞ്ഞു 15

💬 Comments

View all comments